കൊറോണ വൈറസ്; ഇല്ലാത്ത ഇന്ത്യന്‍ വകഭേദത്തിന്റെ പേരിൽ രാജ്യത്തിന് അപകീർത്തി; പരാമര്‍ശം നീക്കം ചെയ്യണമെന്ന് സോഷ്യല്‍ മീഡിയകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: കൊറോണ വൈറസിന് ഇന്ത്യന്‍ വകഭേദം ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് ഇന്ത്യന്‍ വകഭേദമുണ്ടെന്ന തരത്തിലുള്ള എല്ലാ ഉള്ളടക്കവും ഉടന്‍ നീക്കം ചെയ്യണമെന്ന് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളോട് 21/05/21 വെളളിയാഴ്ച) കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ബി.1.617 വകഭേദം ഇന്ത്യന്‍ വകഭേദം …

കൊറോണ വൈറസ്; ഇല്ലാത്ത ഇന്ത്യന്‍ വകഭേദത്തിന്റെ പേരിൽ രാജ്യത്തിന് അപകീർത്തി; പരാമര്‍ശം നീക്കം ചെയ്യണമെന്ന് സോഷ്യല്‍ മീഡിയകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം Read More