ഇത്തവണ കേരളീയം പരിപാടി സംഘടിപ്പിക്കേണ്ടെതില്ലെന്ന് സര്‍ക്കാര്‍
.തിരുവനന്തപുരം :വയനാട് ദുരന്തത്തിന്റെയും കടുത്ത സാvdhത്തിക പ്രതിസന്ധിയുടെയും പശ്ചാത്തലത്തിൽ ഇപ്രാവശ്യം കേരളീയം പരിപാടി .സംഘടിപ്പിക്കേണ്ടെതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. കേരളീയം ഇത്തവണ ഡിസംബറില്‍ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് അത് ജനുവരിയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളീയം ഇത്തവണ വേണ്ടെന്നുള്ള തീരുമാനം. കേരളീയം …
ഇത്തവണ കേരളീയം പരിപാടി സംഘടിപ്പിക്കേണ്ടെതില്ലെന്ന് സര്‍ക്കാര്‍ Read More