കോട്ടയം: കേരളത്തിൽ മദ്യവിൽപ്പനയും ഉപയോഗവും ഇത്തരത്തിലേക്ക് തുടരുകയാണെങ്കിൽ, അത് സംസ്ഥാനത്തെ ഇല്ലാതാക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു. കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനത്തിന്‍റെ പൊതുസമ്മേളനം കോട്ടയം ലൂർദ് ഹാളിൽ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ...
Read full story