
റിപ്പോര്‍ട്ട്
നബിദിന പ്രാര്‍ത്ഥനയ്ക്കായി പള്ളിയില്‍ പോവാന്‍ ഫാറൂഖ് അബ്ദുല്ലയെ ഭരണകൂടം അനുവദിച്ചില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ്
ശ്രീനഗര്‍: നബിദിന പ്രാര്‍ത്ഥനയ്ക്കായി പള്ളിയിലേക്ക് പോവാന്‍ കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയെ പോലിസ് അനുവദിച്ചില്ലെന്ന് വെളിപ്പെടുത്തല്‍. പ്രാര്‍ത്ഥനയ്ക്കായി ഹസ്രത്ബാല്‍ മസ്ജിദിലേക്ക് തിരിക്കവെ ഫാറൂഖ് അബ്ദുല്ലയെ പോലിസ് തടയുകയായിരുന്നുവെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് ആരോപിച്ചു. ഇത്...



