നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടും ഒന്നും ചെയ്യാനാകാതെ പോലീസ്

കണ്ണൂര്‍: കണ്ണൂരിലെ അര്‍ബന്‍ നിധി നിക്ഷേപത്തട്ടിപ്പില്‍ മുഖ്യപ്രതിയായ ആന്റണിയെ കണ്ടെത്താനാകാതെ പ്രത്യേക അന്വേഷണസംഘം ഇരുട്ടില്‍തപ്പുന്നു. കേസിലെ മുഖ്യപ്രതിയും ആസൂത്രകനുമായ ആന്റണിയെ പിടികൂടിയാല്‍മാത്രമേ ഇനി കേസില്‍ അന്വേഷണസംഘത്തിനു മുന്നോട്ടുപോകാനാകൂ. കേസ് അന്വേഷണത്തിന്റെ തുടക്കത്തില്‍ ആന്റണി വടക്കെ ഇന്ത്യയിലേക്കു കടന്നുവെന്നു പോലീസ് സംശയിച്ചിരുന്നുവെങ്കിലും പിന്നീട് …

നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടും ഒന്നും ചെയ്യാനാകാതെ പോലീസ് Read More

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗം

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗം ശക്തമാകുന്നു. 05/06/22 ഞായറാഴ്ച ഡല്‍ഹിയില്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി 44.2 ഡിഗ്രി സെല്‍ഷ്യസ്. ഡല്‍ഹിയിലെ ആറ് മേഖലകളില്‍ കടുത്ത ഉഷ്ണ തരംഗമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.46.8 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയ യുപിയിലെ ബന്ദയാണ് …

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗം Read More

ഉത്തരേന്ത്യയില്‍ 122 വര്‍ഷത്തിനിടെ ആദ്യമായി ശക്തമായ രീതിയില്‍ ചൂട് ഉയരുന്നു

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ അടുത്ത അഞ്ച് ദിവസം കൂടി ഉഷ്ണ തരംഗം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡല്‍ഹിയില്‍ ഏറ്റവും കൂടി താപനില 38 ഡിഗ്രി വരെ എത്തി. ഡല്‍ഹി, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഈ മാസം അഞ്ചിന് ശേഷം …

ഉത്തരേന്ത്യയില്‍ 122 വര്‍ഷത്തിനിടെ ആദ്യമായി ശക്തമായ രീതിയില്‍ ചൂട് ഉയരുന്നു Read More

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ സ്ഥിതി കൂടുതൽ രൂക്ഷമായി. മധ്യപ്രദേശിൽ ഇടിമിന്നലിനെ തുടർന്ന് 03/08/2021 ചൊവ്വാഴ്ച നാല് പേരാണ് മരിച്ചത്. 700 ഓളം പേർ വെള്ളപൊക്ക മേഖലയിൽ കുടുങ്ങിക്കിടക്കുകയാണ്. ഗ്വാളിയോർ- ചമ്പൽ മേഖല പൂർണമായും …

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു Read More

ഉത്തരേന്ത്യയിൽ കനത്തമഴ തുടരുന്നു

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്തമഴ തുടരുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഉത്തർപ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് 01/08/2021 ഞായറാഴ്ച മുന്നറിയിപ്പ് നൽകി. കനത്ത മഴയെ തുടർന്ന് വീടുകൾ തകർന്ന് മധ്യപ്രദേശിൽ 6 പേര് …

ഉത്തരേന്ത്യയിൽ കനത്തമഴ തുടരുന്നു Read More

കൊടുങ്കാറ്റിനും മിന്നലിനും സാധ്യത: ഉത്തരേന്ത്യയില്‍ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ അടുത്ത 24 മണിക്കൂറിനിടെ ശക്തി കുറഞ്ഞത് മുതല്‍ അതിതീവ്രതയുള്ളതുമായ കൊടുങ്കാറ്റിനും മിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 18/07/2021 ഞായറാഴ്ച മുതല്‍ 21/07/2021 ബുധനാഴ്ച വരെ മഴ ശക്തമായേക്കുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കി. പടിഞ്ഞാറന്‍ …

കൊടുങ്കാറ്റിനും മിന്നലിനും സാധ്യത: ഉത്തരേന്ത്യയില്‍ മുന്നറിയിപ്പ് Read More