തിരുവനന്തപുരം: സൗദിയിലേക്കുള്ള യാത്രാ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുത്

തിരുവനന്തപുരം: വിമാനഗതാഗതം ഇല്ലാത്തതിനെ തുടർന്ന് റോഡ് മാർഗ്ഗം ബഹ്‌റൈനിൽ നിന്ന് സൗദി അറേബ്യയിൽ പോകുന്നതിനായി ശ്രമിച്ച് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ സൗദിയിൽ എത്തിക്കുന്നതിനോ തിരിച്ച് നാട്ടിൽ എത്തിക്കുന്നതിനോ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവൻ ബന്ധപ്പെട്ട എമ്പസികളോട് …

തിരുവനന്തപുരം: സൗദിയിലേക്കുള്ള യാത്രാ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുത് Read More

ദുബായിൽ കുടുങ്ങിയ മലയാളികൾക്ക് സൗദി യാത്രാനുവാദത്തിന് കേന്ദ്ര സഹായം അഭ്യർത്ഥിച്ചു

തിരുവനന്തപുരം: സൗദി അറേബ്യയിലേക്കുള്ള യാത്രാ മധ്യേ ദുബായിൽ കുടുങ്ങിപ്പോയ മലയാളികൾക്ക് യാത്രാനുവാദം നൽകണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. കോവിഡ് മഹാമാരി കാരണം ഇന്ത്യയിൽ നിന്നു സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാൽ ദുബായ് വഴി യാത്ര പുറപ്പെട്ടവരാണ് കുടുങ്ങിപ്പോയത്. ദുബായിൽ 14 …

ദുബായിൽ കുടുങ്ങിയ മലയാളികൾക്ക് സൗദി യാത്രാനുവാദത്തിന് കേന്ദ്ര സഹായം അഭ്യർത്ഥിച്ചു Read More

പ്രവാസി ക്ഷേമ പദ്ധതികളുടെ ഏകോപനത്തിന്‌ പ്രത്യേക ടീം രൂപീകരിക്കണമെന്ന്‌ നോര്‍ക്ക

കൊച്ചി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസി ക്ഷേമ പദ്ധതികളുടെ ഏകൊപനത്തിന്‌ പ്രത്യേക ടീം രൂപീകരിക്കുന്നത്‌ ഗുണകരമായിരിക്കുമെന്ന്‌ നോര്‍ക്ക ഡയറക്ടറും ബഹാസാദ്‌ ഗ്രൂപ്പ്‌ ചെയര്‍മാനുമായ ജെകെ മേനോന്‍ മുഖ്യമന്ത്രി പിണറായി വിജയനോട്‌ പറഞ്ഞു. നവകേരളം മിഷന്റെ ഭാഗമായി മുഖ്യമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ …

പ്രവാസി ക്ഷേമ പദ്ധതികളുടെ ഏകോപനത്തിന്‌ പ്രത്യേക ടീം രൂപീകരിക്കണമെന്ന്‌ നോര്‍ക്ക Read More

പ്രവാസി പുനരധിവാസ പദ്ധതിപ്രകാരം വായ്പാ നിര്‍ണ്ണയ ക്യാമ്പുകള്‍ നടത്തുന്നു

തിരുവനന്തപുരം: മടങ്ങിയെത്തിയ പ്രവാസികള്‍ക്കായി, പ്രവാസി പുനരധിവാസി പദ്ധതി (NDPREM) പ്രകാരം വായ്പാ നിര്‍ണ്ണയ ക്യാമ്പും സംരംഭകത്വ പരിശീലനവും നല്‍കുന്നു. നോര്‍ക്കാ റൂട്‌സിന്റെ നേതൃത്വത്തില്‍ കാനറാ ബാങ്ക്,സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് എന്നിവരുടെ സഹകരണത്തോടെയാണ് പരിശീലന ക്യാമ്പ്. ജനുവരി 13 ന് രാവിലെ …

പ്രവാസി പുനരധിവാസ പദ്ധതിപ്രകാരം വായ്പാ നിര്‍ണ്ണയ ക്യാമ്പുകള്‍ നടത്തുന്നു Read More

നോർക്ക പുനരധിവാസ പദ്ധതി: സംരംഭകത്വ പരിശീലന പരിപാടിയും വായ്പാ യോഗ്യത നിർണയക്യാമ്പും

പ്രവാസി പുനരധിവാസ പദ്ധതിയിൻ  (NDPREM) കീഴിൽ മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്‌സിന്റെ നേതൃത്വത്തിൽ  ബാങ്ക് ഓഫ് ബറോഡ, സെന്റനർ ഫോർ മാനേജ്‌മെന്റ്  ഡെവലപ്പ്‌മെന്റ് എന്നിവരുടെ സഹകരണത്തോടെ ഡിസംബർ 23ന്  രാവിലെ 10  മണിക്ക്  പത്തനാപുരം നടുകുന്ന് സാഫല്യം ആഡിറ്റോറിയത്തിൽ വായ്പ യോഗ്യത നിർണ്ണയ ക്യാമ്പ് …

നോർക്ക പുനരധിവാസ പദ്ധതി: സംരംഭകത്വ പരിശീലന പരിപാടിയും വായ്പാ യോഗ്യത നിർണയക്യാമ്പും Read More

പുതിയ സംരംഭങ്ങളോട് താത്പര്യംകാട്ടി കോവിഡില്‍ മടങ്ങിയെത്തിയ പ്രവാസികള്‍

4,897 പേര്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തു തിരുവനന്തപുരം: കോവിഡിനെ തുടര്‍ന്ന് വിദേശത്തുനിന്ന് മടങ്ങിയെത്തിയ പ്രവാസികള്‍ പലരും നാട്ടില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങാനൊരുങ്ങുന്നു. പ്രവാസികള്‍ക്ക് സ്വയം സംരംഭങ്ങള്‍ ആരംഭിക്കാന്‍ സഹായം നല്‍കുന്ന നോര്‍ക്കയുടെ എന്‍ഡിപ്രേം പദ്ധതിയില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് …

പുതിയ സംരംഭങ്ങളോട് താത്പര്യംകാട്ടി കോവിഡില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ Read More

മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കും; രജിസ്‌ട്രേഷൻ ബുധനാഴ്ച മുതൽ

തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ തിരിച്ച് നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇവർക്കുള്ള രജിസ്‌ട്രേഷൻ നോർക്ക വെബ്‌സൈറ്റിൽ ബുധനാഴ്ച ആരംഭിക്കും. ഇതരസംസ്ഥാനങ്ങളിൽ ചികിത്‌സാവശ്യങ്ങൾക്കായി പോയവർ, ചികിത്‌സ കഴിഞ്ഞവർ, വിദഗ്ധ ചികിത്‌സയ്ക്ക് രജിസ്റ്റർ ചെയ്ത ശേഷം തീയതി നീട്ടിയതിനാൽ അവിടെയായ മറ്റു …

മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കും; രജിസ്‌ട്രേഷൻ ബുധനാഴ്ച മുതൽ Read More

പ്രവാസികളുടെ മടങ്ങിവരവ്; ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതുകൊണ്ട് കേരളത്തിന് കേന്ദ്ര അനുമതി ലഭിച്ചേക്കും എന്ന്‌ പ്രതീക്ഷ

തിരുവനന്തപുരം: മടങ്ങിയെത്തുന്ന പ്രവാസികളെ പാര്‍പ്പിക്കുന്നതിനും ചികിത്സയടക്കം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയത് കൊണ്ട് കേരളത്തിന് പ്രവാസികളെ മടക്കി കൊണ്ടുവരുന്നതിന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. തിങ്കളാഴ്ച പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തുന്ന ചര്‍ച്ചയ്ക്കുശേഷം ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായേക്കാം എന്നാണ് സൂചനകള്‍. കേരളത്തില്‍ പ്രവാസികള്‍ക്കായി …

പ്രവാസികളുടെ മടങ്ങിവരവ്; ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതുകൊണ്ട് കേരളത്തിന് കേന്ദ്ര അനുമതി ലഭിച്ചേക്കും എന്ന്‌ പ്രതീക്ഷ Read More