റിപ്പോര്‍ട്ട്
എസ്എഫ്ഐ പ്രവര്‍ത്തകര്‍ പോലീസുകാരനെ മര്‍ദിച്ചതിനെ തുടർന്ന് പോലീസുകാരനും സഹോദരിക്കുമെതിരെ കേസെടുത്ത സംഭവത്തിൽ റിപ്പോര്‍ട്ട് തേടി സിറ്റി പോലീസ് കമ്മീഷണര്‍
By ന്യൂസ് ഡെസ്ക്
•
February 15, 2026
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഷോപ്പിംഗ് മാളില്‍ പോലീസുകാരനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി സിറ്റി പോലീസ് കമ്മീഷണര്‍ കെ. കാര്‍ത്തിക്. പോലീസുകാരനും സഹോദരിക്കു മെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്തതില്‍ വിശദീകരണം നല്‍കാനും നിര്‍ദേശമുണ്ട്. അടിയന്തരമായ നടപടി സ്വീകരിക്കും ഔദ്യോഗിക...
Read full story


