സാഹിത്യ നൊബേല്‍ ഫ്രഞ്ച് എഴുത്തുകാരി ആനീ എര്‍നുവിന്
സ്‌റ്റോക്‌ഹോം: ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഫ്രഞ്ച് എഴുത്തുകാരി ആനീ എര്‍നുവിന് (82). എര്‍നുവിന്റെ ആത്മ കഥാപരമായ സാഹിത്യ സൃഷ്ടികള്‍ സാമൂഹിക ശാസ്ത്രവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതായി നൊബേല്‍ പുരസ്‌കാര സമിതി വിലയിരുത്തി. സാഹിത്യ അധ്യാപികയായ എര്‍നുവിന്റെ മിക്കവാറും കൃതികള്‍ …
സാഹിത്യ നൊബേല്‍ ഫ്രഞ്ച് എഴുത്തുകാരി ആനീ എര്‍നുവിന് Read More