റിപ്പോര്‍ട്ട്
തിരുമല തിരുപ്പതി ദേവസ്ഥാനം : . അഹിന്ദുക്കളായ ജീവനക്കാർ വിരമിക്കുകയോ സ്ഥലം മാറുകയോ ചെയ്യണമെന്ന് ദേവസ്ഥാനം
By ന്യൂസ് ഡെസ്ക്
•
November 19, 2024
തിരുപ്പതി: അഹിന്ദുക്കളായ ജീവനക്കാരെല്ലാം ഒന്നുകില്‍ ജോലിയില്‍ നിന്ന് നേരത്തേ വിരമിക്കണം അല്ലെങ്കില്‍ മറ്റേതെങ്കിലും വിഭാഗത്തിലേക്ക് മാറ്റം വാങ്ങിപ്പോകണമെന്ന് വ്യക്തമാക്കി ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ദേവസ്ഥാനം.പുതിയ നയത്തിന്റെ ഭാഗമായി ക്ഷേത്രത്തിലെ അഹിന്ദുക്കളായ ജീവനക്കാരെയെല്ലാം മാറ്റാനാണ് ട്രസ്റ്റിന്റെ നീക്കം. 300 ജീവനക്കാരെ പുതിയ നയം...
Read full story

