വ​ഖ​ഫ് സ്വ​ത്തു​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ത​ര്‍​ക്ക​ങ്ങ​ളി​ലും സി​വി​ല്‍ കോ​ട​തി​ക​ളു​ടെ അ​ധി​കാ​രം ഇ​ല്ലാ​താ​കു​ന്നി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: വ​ഖ​ഫ് നി​യ​മം (1995) നി​ല​വി​ലു​ണ്ട് എ​ന്ന​തു​കൊ​ണ്ട് മാ​ത്രം വ​ഖ​ഫ് സ്വ​ത്തു​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ത​ര്‍​ക്ക​ങ്ങ​ളി​ലും സി​വി​ല്‍ കോ​ട​തി​ക​ളു​ടെ അ​ധി​കാ​രം ഇ​ല്ലാ​താ​കു​ന്നി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി. വ​ഖ​ഫ് ട്രി​ബ്യൂ​ണ​ലു​ക​ള്‍​ക്ക് എ​ല്ലാ​ത്ത​രം ത​ര്‍​ക്ക​ങ്ങ​ളി​ലും അ​മി​ത​മാ​യ അ​ധി​കാ​രം ന​ല്‍​കാ​ന്‍ വ​ഖ​ഫ് നി​യ​മ​ത്തി​ലെ സെ​ക്ഷ​ന്‍ 85 അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും …

വ​ഖ​ഫ് സ്വ​ത്തു​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ത​ര്‍​ക്ക​ങ്ങ​ളി​ലും സി​വി​ല്‍ കോ​ട​തി​ക​ളു​ടെ അ​ധി​കാ​രം ഇ​ല്ലാ​താ​കു​ന്നി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി Read More

ജന്മാവകാശ പൗരത്വം: ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ ഇടപെടാന്‍ ഫെഡറല്‍ ജഡ്ജിമാര്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി

വാഷിങ്ടണ്‍: യുഎസില്‍ ജന്മാവകാശ പൗരത്വത്തിന് നിബന്ധനകള്‍വെക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ ഇടപെടാന്‍ ഫെഡറല്‍ ജഡ്ജിമാര്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി വിധിച്ചു. പ്രസിഡന്റിന്റെ എക്‌സിക്യുട്ടീവ് ഉത്തരവുകള്‍ തടയാന്‍ ജഡ്ജിമാര്‍ക്ക് അധികാരമില്ലെന്നും വിധിയില്‍ പറയുന്നു. സുപ്രീംകോടതിയില്‍ ഒമ്പതു ജഡ്ജിമാരില്‍ ആറുപേരും വിധിയെ അനുകൂലിച്ചു. മാതാപിതാക്കളില്‍ …

ജന്മാവകാശ പൗരത്വം: ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ ഇടപെടാന്‍ ഫെഡറല്‍ ജഡ്ജിമാര്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി Read More

ബില്ലു പിടിച്ചുവെക്കുന്ന ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി | തമിഴ്‌നാട് ഗവര്‍ണര്‍ക്ക് തിരിച്ചടി. സഭ പാസാക്കിയ ബില്ലുകള്‍ക്ക് ഗവര്‍ണര്‍ക്ക് വിറ്റോ അധികാരമില്ല.ബില്ലു പിടിച്ചുവെക്കുന്ന ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമെന്ന് സുപ്രീംകോടതി. ഗവർണർക്കെതിരായ തമിഴ്നാട് സർക്കാരിന്‍റെ ഹരജിയിലാണ് നിര്‍ണായക ഉത്തരവ്. ജനങ്ങളുടെ ക്ഷേമത്തിനായിട്ടാണ് സർക്കാരുകൾ നിയമം കൊണ്ടുവരുന്നത്.. ഗവര്‍ണര്‍ സര്‍ക്കാരിന്റെ ഉപദേശം …

ബില്ലു പിടിച്ചുവെക്കുന്ന ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമെന്ന് സുപ്രീംകോടതി Read More

വഖഫ് ആക്‌ട് കേന്ദ്ര നിയമം ; ജുഡീഷല്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല : വക്കഫ് സംരക്ഷണ വേദി ഹൈക്കോടതിയിൽ

കൊച്ചി: മുനമ്പത്തെ വഖഫ് പ്രശ്‌നം സംബന്ധിച്ച അന്വേഷണത്തിന് ജുഡീഷല്‍ കമ്മീഷനെ നിയമിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് കേരള വഖഫ് സംരക്ഷണ വേദി ഹൈക്കോടതിയില്‍. വഖഫ് ആക്‌ട് കേന്ദ്ര നിയമമായതിനാല്‍ ഈ വിഷയത്തില്‍ ജുഡീഷല്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് …

വഖഫ് ആക്‌ട് കേന്ദ്ര നിയമം ; ജുഡീഷല്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല : വക്കഫ് സംരക്ഷണ വേദി ഹൈക്കോടതിയിൽ Read More

എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാനുളള സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നൽകി ഹാരിസണ്‍ മലയാളം

കൊച്ചി: വയനാട് ജില്ലയില്‍ ഉരുള്‍പൊട്ടലിനിരയായവരുടെ പുനരധിവാസത്തിന് മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാരിനെ അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തു ഹാരിസണ്‍ മലയാളം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.ദുരന്തനിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവും സിംഗിള്‍ …

എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാനുളള സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നൽകി ഹാരിസണ്‍ മലയാളം Read More

ടി.എം. തോമസ് ഐസക്കിനെ വിജ്ഞാന കേരളം മിഷന്‍റെ ഉപദേശകനായി നിയമിച്ചത് ചോദ്യംചെയ്ത് ഹൈക്കോടതിയില്‍ ഹർജി

തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ ധനമന്ത്രിയുമായ ടി.എം. തോമസ് ഐസക്കിനെ വിജ്ഞാന കേരളം മിഷന്‍റെ ഉപദേശകനായി നിയമിച്ചത് ചോദ്യംചെയ്ത് ഹൈക്കോടതിയില്‍ ഹർജി.വിജ്ഞാന കേരളം പദ്ധതിയുടെ ഉപദേശകനായി ഐസക്കിനെ കഴിഞ്ഞ ദിവസമാണ് നിയമിച്ചത്. പൊതു പ്രവർത്തകനായ പായ്ചിറ നവാസാണ് അഡ്വക്കേറ്റ് …

ടി.എം. തോമസ് ഐസക്കിനെ വിജ്ഞാന കേരളം മിഷന്‍റെ ഉപദേശകനായി നിയമിച്ചത് ചോദ്യംചെയ്ത് ഹൈക്കോടതിയില്‍ ഹർജി Read More