
റിപ്പോര്‍ട്ട്
എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീനെ വെട്ടി കൊന്നതിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിനെതിരെ ബോംബേറ്.
By ന്യൂസ് ഡെസ്ക്
•
September 9, 2020
കണ്ണൂർ: പടിക്കച്ചാലിൽ എസ്ഡിപിഐ പ്രവർത്തകൻ കണ്ണവം സ്വദേശി സലാഹുദ്ദീനെ വെട്ടി കൊന്നതിൽ പ്രതീക്ഷിച്ച് എച്ച് എസ് ഡി പി ഐ പ്രതിഷേധ പ്രകടനം നടത്തി. ഈ പ്രകടനത്തിനെതിരെ ബോംബേറ് ഉണ്ടായി. ഒരാൾക്ക് പരിക്കേറ്റു. 2018...
Read full story
