കാസർഗോഡ്: തൈറോയിഡ് ക്ലിനിക്ക് പ്രവർത്തനം തുടങ്ങി
കാസർഗോഡ്: നീലേശ്വരം എൻ.കെ.ബാലകൃഷ്ണൻ സ്മാരക ഹോമിയോ ആശുപത്രിയിൽ തൈറോയിഡ് ക്ലിനിക് പ്രവർത്തനം ആരംഭിച്ചു. തൈറോയിഡ് മൂലം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നവരെ ചികിത്സിക്കാൻ നാഷണൽ ആയുഷ് മിഷൻ വഴി ഒരുക്കിയ പ്രത്യേക ക്ലിനിക്കാണ് പ്രവർത്തനം തുടങ്ങിയത്. നീലേശ്വരം നഗരസഭാ വൈസ് ചെയർമാൻ പി.പി. …
കാസർഗോഡ്: തൈറോയിഡ് ക്ലിനിക്ക് പ്രവർത്തനം തുടങ്ങി Read More