ഇടുക്കി: സ്‌കൂള്‍ പ്രവേശനം അപേക്ഷ ക്ഷണിച്ചു

March 24, 2023

പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ തിരുവനന്തപുരം ജില്ലയിലെ ഞാറനീലി, കുറ്റിച്ചാല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സി.ബി.എസ്.ഇ വിദ്യാലയങ്ങളില്‍ 2023-24 അദ്ധ്യായന വര്‍ഷം ഒന്നാം ക്ലാസ്സ് പ്രവേശനത്തിനായുള്ള അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനപരിധി 2,00,000 രൂപയില്‍ അധികരിക്കാന്‍ പാടില്ല. രക്ഷകര്‍ത്താക്കള്‍ കേന്ദ്ര/സംസ്ഥാന/ പൊതുമേഖല …

അംബേദ്ക‍ർ വിദ്യാനികേതനിൽ ഒന്നാം ക്ലാസ് പ്രവേശനം

March 21, 2023

പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിച്ചു വരുന്ന ഡോ.അംബേദ്ക്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്കൂൾ ഞാറനീലി, ജി.കാർത്തികേയൻ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ കുറ്റിച്ചൽ (മണലി, മലയിൻകീഴ്) എന്നീ സ്‌കൂളുകളിൽ 2023-24 അധ്യയനവർഷം ഒന്നാം ക്ലാസ് പ്രവേശനത്തിന് പട്ടികവർഗ്ഗ വിദ്യാർഥികളുടെ രക്ഷകർത്താക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. …

തിരുവനന്തപുരം പാലോട് ജനമൈത്രി എക്സൈസ് സ്‌ക്വാഡ് ഓഫീസ് പരിഗണനയിൽ: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

March 15, 2022

മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്ന പ്രവണത ഒഴിവാക്കുന്നതിനും പുതുതലമുറയെ ലഹരി ഉപയോഗത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നതിനും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനും എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനുമായി തിരുവനന്തപുരം പാലോട് കേന്ദ്രമാക്കി ജനമൈത്രി എക്സൈസ് സ്‌ക്വാഡ് ഓഫീസ് രൂപീകരിക്കുന്നതിനുള്ള പ്രപ്പോസൽ സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് എക്സൈസ് വകുപ്പ് മന്ത്രി …

എറണാകുളം: ഒന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

February 11, 2022

എറണാകുളം: തിരുവനന്തപുരം ജില്ലയിലെ ഞാറനീലി, കുറ്റിച്ചല്‍ എന്നിവിടങ്ങളില്‍ പട്ടികവര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ യഥാക്രമം പ്രവര്‍ത്തിക്കുന്ന ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ സ്‌കൂള്‍, ജി കാര്‍ത്തികേയന്‍ മെമ്മോറിയല്‍ സി.ബി.എസ്.ഇ സ്‌കൂള്‍ എന്നിവിടങ്ങളിലേക്ക് 2022-23 അധ്യയന വര്‍ഷം 1-ാം ക്ലാസിലേക്ക് പ്രവേശനം നേടാന്‍ …

തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിന്റെ സി.ബി.എസ്.ഇ സ്‌കൂൾ പ്രവേശനത്തിന് അപേക്ഷിക്കാം

April 20, 2021

തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ജില്ലയിലെ ഡോ. അംബേദ്ക്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ, ഞാറനീലി, ജി.കെ.എം.ആർ.എസ്. സി.ബി.എസ്.ഇ, കുറ്റിച്ചൽ എന്നീ സ്‌കൂളുകളിൽ 2021-2022 അധ്യയനവർഷം ഒന്നാം ക്ലാസ് പ്രവേശനത്തിന് പട്ടികവർഗ വിദ്യാർഥികളുടെ രക്ഷിതാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ …

ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ്: പട്ടികവർഗ്ഗ വിഭാഗക്കാർക്ക് പ്രവേശനം

March 1, 2021

തിരുവനന്തപുരം: പട്ടികവർഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ കെ.ജി.റ്റി.ഇ എഫ്.ഡി.ജി.റ്റി കോഴ്‌സിലേക്ക് (എം.ഡബ്ല്യു.ടി.സി) 2021-23 അധ്യയനവർഷത്തെ പ്രവേശനത്തിന് പത്താംക്ലാസ് വിജയിച്ച പട്ടികവർഗ്ഗ യുവതീയുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിലവിലുള്ള സീറ്റുകളിൽ രണ്ട് സീറ്റ് …