പറവൂര്‍ : സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടികളുടെ ഭാഗമായി ഞങ്ങളും കൃഷിയിലേക്ക്‌ പദ്ധതിയുടെ പറവൂര്‍ ബ്ലോക്ക്‌തല ഉദ്‌ഘാടനം നടന്നു. കൈതാരം പൊക്കാളി പാടശേഖരത്തിലാണ്‌കാര്‍ഷിക സാംസ്‌കാരിക നവോദ്ധാനത്തിന്റെ ഭാഗമായുളള ഓര്‍ഗാനിക്ക തീയറ്റര്‍ പദ്ധതിക്ക്‌ തുടക്കം കുറിച്ചത്‌. കൂനമ്മാവ്‌...