ട്രെയിനില്‍ യാത്രക്കാരെ മയക്കി കവര്‍ച്ച നടത്തിയ സംഭവത്തിലെ പ്രതികള്‍ മഹാരാഷ്ട്രയിൽ പിടിയില്‍
തിരുവനന്തപുരം: തിരുവനന്തപുരം-നിസാമുദ്ദീന്‍ എക്‌സ്പ്രസ് ട്രെയിനില്‍ മൂന്ന് യാത്രക്കാരെ മയക്കി കവര്‍ച്ച നടത്തിയ സംഭവത്തിലെ പ്രതികള്‍ മഹാരാഷ്ട്രയിൽ പിടിയില്‍. മൂന്ന് പേരെയാണ് കേരളത്തില്‍ നിന്നുള്ള റെയില്‍വേ പോലീസ് പിടികൂടിയത്. സുബൈര്‍, ഹയാം, അലി എന്നിവരാണ് പിടിയിലായത്. ബംഗാള്‍ സ്വദേശികളായ ഇവരെ മഹാരാഷ്ട്രയിലെ കല്യാണില്‍ …
ട്രെയിനില്‍ യാത്രക്കാരെ മയക്കി കവര്‍ച്ച നടത്തിയ സംഭവത്തിലെ പ്രതികള്‍ മഹാരാഷ്ട്രയിൽ പിടിയില്‍ Read More