പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര ഫൈനലിൽ
റിപ്പോര്‍ട്ട്

പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര ഫൈനലിൽ

By ന്യൂസ് ഡെസ്ക് August 4, 2021
ടോക്യോ : ടോക്യോ ഒളിമ്പിക്‌സിൽ പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര ഫൈനൽ യോഗ്യത നേടി. യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തില്‍ 86.65 മീറ്റർ എറിഞ്ഞാണ്‌ നീരജ്‌ ഫൈനലിലേക്ക്‌ കടന്നത്‌. 83.50 മീറ്ററായിരുന്നു യോഗ്യത നേടാൻ മറികടക്കേണ്ട ദൂരം. അണ്ടര്‍ 20...
Read full story