എൻഡിഎയിൽ എക്കാലവും തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഉറപ്പ് നൽകി ബീഹാർ മുഖ്യമന്ത്രി
ഔറംഗബാദ്: ബിജെപി നയിക്കുന്ന എൻഡിഎയിൽ എക്കാലവും തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഉറപ്പ് നൽകി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. 21,400 കോടി രൂപയുടെ പദ്ധതി അനാച്ഛാദന ചടങ്ങിൽ വെച്ചായിരുന്നു ഉറപ്പു നൽകിയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 400റിലധികം സീറ്റുകൾ നേടുമെന്ന് ആത്മവിശ്വാസമുണ്ടെന്നും നിതേഷ് …
എൻഡിഎയിൽ എക്കാലവും തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഉറപ്പ് നൽകി ബീഹാർ മുഖ്യമന്ത്രി Read More