മൃദുല മുരളി വിവാഹിതയായി
റിപ്പോര്‍ട്ട്

മൃദുല മുരളി വിവാഹിതയായി

By ന്യൂസ് ഡെസ്ക് October 29, 2020
കൊച്ചി: പരസ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിതിന്‍ വിജയന്‍ നടി മൃദുല മുരളിയുടെ കഴുത്തിൽ താലി ചാര്‍ത്തി. വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തതെന്നാണ് വിവരം. രമ്യാ നമ്പീശന്‍, ഗായകന്‍ വിജയ് യേശുദാസ്, ഗായിക സയനോര ഫിലിപ്പ് എന്നിവരും വിവാഹത്തില്‍ പങ്കെടുത്തു....
Read full story