ഡീസൽ വാഹനങ്ങൾക്ക് നികുതി വർധിപ്പിക്കാൻ ശുപാർശ നൽകിയിട്ടില്ല. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി.
ഡീസൽ വാഹനങ്ങൾക്ക് ജിഎസ്ടി വർധന പരിഗണനയിലില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. സർക്കാരിന്റെ സജീവ പരിഗണനയിൽ അത്തരത്തിലുള്ള ഒരു നിർദേശവുമില്ലെന്ന് മന്ത്രി വ്യക്തത വരുത്തി. ഡീസൽ വാഹനങ്ങളുടെ വിൽപന നിയന്ത്രച്ചില്ലേൽ 10 ശതമാനം ജിഎസ്ടി വർധിപ്പിക്കുമെന്ന് മന്ത്രി …
ഡീസൽ വാഹനങ്ങൾക്ക് നികുതി വർധിപ്പിക്കാൻ ശുപാർശ നൽകിയിട്ടില്ല. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. Read More