
Tag: nithin gadkari




ട്രക്ക് ഡ്രൈവർ ക്യാബിനുകളിൽ എസി നിർബന്ധമാക്കുന്നു
പതിനായിരം രൂപ മുതൽ ഇരുപതിനായിരം രൂപ വരെ മാത്രമാണ് ട്രക്കിന്‍റെ ഡ്രൈവർ ക്യാബിൻ എസിയാക്കാൻ ചെലവ് വരുന്നതെന്നാണ് കേന്ദ്ര സർക്കാർ കണക്കാക്കുന്നത്.
ട്രക്ക് ഡ്രൈവർ ക്യാബിനുകളിൽ എസി നിർബന്ധമാക്കുന്നു
ന്യൂഡൽഹി: ട്രക്ക് ഡ്രൈവർമാരുടെ ക്യാബിനുകളിൽ 2025 മുതൽ എയർ കണ്ടീഷനർ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. കടുത്ത ചൂടിൽ 11-12 മണിക്കൂർ വരെ തുടർച്ചയായി ജോലി ചെയ്യേണ്ടി വരുന്ന ഡ്രൈവർമാർക്ക് മെച്ചപ്പെട്ട തൊഴിൽ സാഹചര്യം ഒരുക്കുകയാണ് ലക്ഷ്യം.
ബുദ്ധിമുട്ടേറിയ തൊഴിൽ സാഹചര്യങ്ങളും അതിദീർഘമായ സമയം റോഡിൽ ചെലവഴിക്കേണ്ടി വരുന്നതും ഡ്രൈവർമാരുടെ ക്ഷീണത്തിനും അതുവഴി അപകടങ്ങൾക്കും കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.ട്രക്ക് മേഖലയ്ക്ക് പൂർണമായി എസി ക്യാബിനുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ പതിനെട്ടു മാസം വേണമെന്നാണ് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ വിലയിരുത്തിയിട്ടുള്ളത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്ര …



രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ല: നിതിന്‍ ഗഡ്കരി
രത്‌നഗിരി: രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന വാര്‍ത്ത തള്ളി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല’, മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുതിര്‍ന്ന ബിജെപി നേതാവു കൂടിയായ ഗഡ്കരി ഇക്കാര്യം പറഞ്ഞത്. ഇത്തരം വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ …

സഞ്ചരിച്ച ദൂരത്തിന് ടോള്‍; പുതിയ സംവിധാനം വരുന്നു
തൃശൂര്‍: ദേശീയപാതയില്‍ സഞ്ചരിക്കുന്ന ദൂരത്തിന് ടോള്‍ നല്‍കുന്ന സംവിധാനം നിലവില്‍ വരുന്നു. ഭാവിയില്‍ ടോള്‍ പ്ലാസകള്‍ ഒഴിവാക്കാന്‍ ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റീഡിങ് സംവിധാനം കൊണ്ടുവരുമെന്നും പൈലറ്റ് പദ്ധതി നടന്നുവരികയാണെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ഗഡ്കരി വ്യക്തമാക്കി. ഓട്ടോമാറ്റിക് സംവിധാനം …

ദേശീയപാതയുടെ ശോച്യാവസ്ഥയ്ക്ക് മാപ്പുപറഞ്ഞ് കേന്ദ്രമന്ത്രി ഗഡ്കരി
ഭോപ്പാല്‍: ദേശീയ പാതയുടെ നിര്‍മാണത്തിലെ പാകപ്പിഴകള്‍ക്കു പരസ്യമായി മാപ്പു ചോദിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. മധ്യപ്രദേശിലെ ജബല്‍പുരില്‍ ഒരു ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് ദേശീയ പാതയുടെ ശോച്യാവസ്ഥയ്ക്ക് അദ്ദേഹം മാപ്പു പറഞ്ഞത്. റോഡ് നിര്‍മാണത്തിലെ അപാകത കണ്ടെത്തിയതിലെ അതൃപ്തിയും അദ്ദേഹത്തിന്റെ …

രാജ്യത്ത് ബദല്‍ ഇന്ധനത്തിനായുള്ള വാദം ശക്തമാക്കി സ്വപ്നമെന്ന് ഗഡ്കരി
ന്യൂഡല്‍ഹി: രാജ്യത്ത് ബദല്‍ ഇന്ധനത്തിനായുള്ള വാദം ശക്തമാക്കി റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. അലൈഡ് ഇന്‍ഡസ്ട്രീസ് സിവില്‍ എന്‍ജിനീയേഴ്സ് ആന്‍ഡ് പ്രഫഷണല്‍സ് നാഷണല്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈഡ്രജന്‍ കിലോയ്ക്ക് ഒരു ഡോളറില്‍ത്താഴെ നിരക്കില്‍ രാജ്യത്ത് ലഭ്യമാക്കുക എന്നതാണ് …