എല്ലാവര്‍ക്കും പാര്‍പ്പിടവും ഭക്ഷണവും ലക്ഷ്യം; ബജറ്റ് 25 വര്‍ഷത്തെ വികസനത്തിനുള്ള മാര്‍ഗരേഖയെന്ന് ധനമന്ത്രി

ന്യൂഡൽഹി: അവതരിപ്പിക്കുന്നത് ഡിജിറ്റല്‍ ബജറ്റെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. അടുത്ത 25 വര്‍ഷത്തെ വികസനത്തിനുള്ള മാര്‍ഗരേഖയാണ് ഈ ബജറ്റ്. 9.2 ശതമാനം ജി.ഡി.പി വളര്‍ച്ച ഈ സാമ്പത്തിക വര്‍ഷം ഉണ്ടാകും. 16 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും. 60 ലക്ഷം തൊഴിലവസരം …

എല്ലാവര്‍ക്കും പാര്‍പ്പിടവും ഭക്ഷണവും ലക്ഷ്യം; ബജറ്റ് 25 വര്‍ഷത്തെ വികസനത്തിനുള്ള മാര്‍ഗരേഖയെന്ന് ധനമന്ത്രി Read More

നടപ്പു സാമ്പത്തികവര്‍ഷം വളര്‍ച്ചാനിരക്ക് രണ്ടക്കത്തിന് അടുത്തെത്തുമെന്ന് നിര്‍മലാ സീതാരാമന്‍; അടുത്ത പത്ത് വർഷക്കാലം വളർച്ച നിലനിർത്താനാവും

വാഷിംഗ്ടൺ: നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ചാ നിരക്ക് രണ്ടക്കത്തിനടുത്തെത്തുമെന്ന് ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ. രാജ്യം ഇപ്പോള്‍ 7.5 ശതമാനത്തിനും 8.5 ശതമാനത്തിനും ഇടയിൽ വളർച്ച കൈവരിച്ചുവെന്നും അടുത്ത പത്ത് വർഷക്കാലം ഈ വളർച്ച നിലനിർത്താനാവുമെന്നും അവർ പറഞ്ഞു. ഹവാർഡ് …

നടപ്പു സാമ്പത്തികവര്‍ഷം വളര്‍ച്ചാനിരക്ക് രണ്ടക്കത്തിന് അടുത്തെത്തുമെന്ന് നിര്‍മലാ സീതാരാമന്‍; അടുത്ത പത്ത് വർഷക്കാലം വളർച്ച നിലനിർത്താനാവും Read More

നാലു വര്‍ഷം കൊണ്ട് ആറു ലക്ഷം കോടിയുടെ ആസ്തി സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

നാലു വർഷം കൊണ്ട് ആറു ലക്ഷം കോടിയുടെ സർക്കാർ സ്വത്തുകൾ സ്വകാര്യവൽക്കരിക്കുന്ന ദേശീയ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ പദ്ധതി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചു. ദേശീയപാത, മൊബൈൽ ടവറുകൾ, സ്റ്റേഡിയങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയാണ് പ്രധാനമായും സ്വകാര്യവത്കരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിസ്ഇൻവെസ്റ്റ്‌മെന്റ് …

നാലു വര്‍ഷം കൊണ്ട് ആറു ലക്ഷം കോടിയുടെ ആസ്തി സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ Read More

സുപ്രധാന മന്ത്രിപദവികളില്‍ അഴിച്ചുപണി; ഹര്‍ഷവര്‍ധനും രമേശ് പൊഖ്രിയാലും ഉള്‍പ്പടെ പതിനൊന്ന് മന്ത്രിമാര്‍ പുറത്തേക്ക്

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ പുനസംഘടനാ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കവെ സുപ്രധാന മന്ത്രിപദവികളില്‍ രാജി. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്രിയാല്‍, തൊഴില്‍മന്ത്രി സന്തോഷ് ഗംഗ്വാര്‍, രാസവസ്തു, രാസവള വകുപ്പ് മന്ത്രി ഡി വി സദാനന്ദ ഗൗഡ, വനിത …

സുപ്രധാന മന്ത്രിപദവികളില്‍ അഴിച്ചുപണി; ഹര്‍ഷവര്‍ധനും രമേശ് പൊഖ്രിയാലും ഉള്‍പ്പടെ പതിനൊന്ന് മന്ത്രിമാര്‍ പുറത്തേക്ക് Read More

ഇന്‍ഷുറന്‍സ് നഷ്ടപരിഹാര ലഭ്യത വേഗത്തിലാക്കാന്‍ ധനമന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്‍ ഇന്‍ഷുറന്‍സ് കമ്പനി മേധാവികളുമായി കൂടിക്കാഴ്ച നടത്തി

കോവിഡ് -19 നെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ് (പിഎംജികെപി) പുരോഗതി അവലോകനം ചെയ്യുന്നതിനും ശേഷിക്കുന്ന നഷ്ടപരിഹാര അപേക്ഷകളുടെ തീര്‍പ്പാക്കല്‍ വേഗത്തിലാക്കുന്നതിനും കേന്ദ്ര ധനമന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഇന്‍ഷുറന്‍സ് കമ്പനികളുടെ …

ഇന്‍ഷുറന്‍സ് നഷ്ടപരിഹാര ലഭ്യത വേഗത്തിലാക്കാന്‍ ധനമന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്‍ ഇന്‍ഷുറന്‍സ് കമ്പനി മേധാവികളുമായി കൂടിക്കാഴ്ച നടത്തി Read More

ഇറക്കുമതിചെയ്യുന്ന കോവിഡ്‌ ദുരിതാശ്വാസ വസ്‌തുക്കള്‍ക്ക്‌ ജിഎസ്‌ടി ഇളവ്‌

ദില്ലി : ഇറക്കുമതി ചെയ്യുന്ന കോവിഡ്‌ പ്രതിരോധ വസ്‌തുക്കള്‍ക്ക്‌ ജിഎസ്‌ടി ഇളവുനല്‍കാന്‍ തീരുമാനിച്ചതായി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ . ബ്ലാക്ക്‌ഫംഗസ്‌ മരുന്നിനും ഇളവ്‌ അനുവദിച്ചു. കോവിഡ്‌ ചികിത്സക്കുളള ഉപകരണങ്ങങ്ങളുടെ നിരക്കില്‍ ഇളവ്‌ വേണമോയെന്നത്‌ തീരുമാനിക്കാന്‍ മന്ത്രിതല സമിതി രൂപീകരിച്ചു. കൂടുതല്‍ നിരക്ക്‌ …

ഇറക്കുമതിചെയ്യുന്ന കോവിഡ്‌ ദുരിതാശ്വാസ വസ്‌തുക്കള്‍ക്ക്‌ ജിഎസ്‌ടി ഇളവ്‌ Read More

ജിഎസ്ടി സമിതി യോഗം മേയ് 28ന്

ന്യൂഡല്‍ഹി: ചരക്കു സേവന നികുതി (ജിഎസ്ടി) സമിതി യോഗം മേയ് 28ന് ചേരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. അവസാനമായി കഴിഞ്ഞ ഒക്ടോബറിലാണ് ജിഎസ്ടി കൗണ്‍സില്‍ ചേര്‍ന്നത്. ഏഴ് മാസമായി സമിതി ചേരാത്തതിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. മൂന്ന് മാസത്തില്‍ ഒരിക്കല്‍ സമിതി …

ജിഎസ്ടി സമിതി യോഗം മേയ് 28ന് Read More

കോവിഡ് പ്രതിരോധം; ദുരന്തനിവാരണ ഫണ്ട്​ വേഗത്തിൽ കൈമാറാൻ കേന്ദ്രസർക്കാർ തീരുമാനം , 8873 കോടി സംസ്ഥാനങ്ങൾക്ക് നൽകും

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ വ്യാപനം അതിതീവ്രമായി തുടരുന്നതിനിടെ ദുരന്തനിവാരണ ഫണ്ട്​ വേഗത്തിൽ സംസ്ഥാനങ്ങൾക്ക്​ കൈമാറാൻ കേന്ദ്രസർക്കാർ. 8873 കോടിയാണ്​ കേന്ദ്രസർക്കാർ ഇത്തരത്തിൽ സംസ്ഥാനങ്ങൾക്ക്​ നൽകുന്നത്​. ഇതിൽ 50 ശതമാനം സംസ്ഥാനങ്ങൾക്ക്​ കോവിഡ്​ പ്രതിരോധത്തിനായി മാറ്റിവെക്കാം. ജൂണിലാണ്​ ദുരന്തനിവാരണ ഫണ്ട്​ ഇനി നൽകേണ്ടത്​. …

കോവിഡ് പ്രതിരോധം; ദുരന്തനിവാരണ ഫണ്ട്​ വേഗത്തിൽ കൈമാറാൻ കേന്ദ്രസർക്കാർ തീരുമാനം , 8873 കോടി സംസ്ഥാനങ്ങൾക്ക് നൽകും Read More

അന്വേഷണം തടയാന്‍ മുഖ്യമന്ത്രിക്കാവില്ലെന്ന് നിര്‍മ്മലാ സീതാരാമന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത്, ഡോളര്‍കടത്തു കേസുകളിലും കിഫ്ബിയുടെ ഭരണ ഘടനാ വിരുദ്ധ നിലപാടിലും കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാമെങ്കിലും അന്വേഷണം തടയാന്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും കഴിയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്വര്‍ണകടത്തിലും ഡോളര്‍ കടത്തിലും പ്രഥമ …

അന്വേഷണം തടയാന്‍ മുഖ്യമന്ത്രിക്കാവില്ലെന്ന് നിര്‍മ്മലാ സീതാരാമന്‍ Read More

ചെറുകിട നിക്ഷേപങ്ങളുടെ പലിശ വെട്ടിക്കുറച്ച നടപടി റദ്ദാക്കി. 2020-21 വര്‍ഷത്തിലെ അവസാന പാദത്തിലെ പലിശ നിരക്കുന്നെ തുടരുമെന്ന്‌ കേന്ദ്രസര്‍ക്കാര്‍

ന്യൂ ഡല്‍ഹി: ചെറുകിട പദ്ധതികളുടെ പലിശ നിരക്ക്‌ വെട്ടിക്കുറച്ച നടപടി ധനമന്ത്രാലയം റദ്ദാക്കി. 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലെ നിരക്കുതന്നെ തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ്‌ പലിശനിരക്ക്‌ കുറച്ചുകൊണ്ടുളള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം പുറത്തുവന്നത്‌. 40 മുതല്‍ 110 വരെ …

ചെറുകിട നിക്ഷേപങ്ങളുടെ പലിശ വെട്ടിക്കുറച്ച നടപടി റദ്ദാക്കി. 2020-21 വര്‍ഷത്തിലെ അവസാന പാദത്തിലെ പലിശ നിരക്കുന്നെ തുടരുമെന്ന്‌ കേന്ദ്രസര്‍ക്കാര്‍ Read More