
General
ജോണ്‍ ബ്രിട്ടാസ് എം.പി യുടെ ചോദ്യത്തിന് മറുപടി പറയാൻ സംസ്ഥാന ധനമന്ത്രിയാണ് തന്നേക്കാള്‍ യോഗ്യൻ : കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
By ന്യൂസ് ഡെസ്ക്
•
February 14, 2025
ഡല്‍ഹി: ജി.എസ്.ടി.യെ കുറിച്ചുള്ള ജോണ്‍ ബ്രിട്ടാസ് എം.പി യുടെ ചോദ്യത്തിന്, മറുപടി പറയാൻ സംസ്ഥാന ധനമന്ത്രിയാണ് തന്നേക്കാള്‍ യോഗ്യൻ എന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.. ബജറ്റ് ചർച്ചക്കിടെ കേരളത്തിന് എന്തു നല്‍കി എന്ന്...
Read full story










