കേരളത്തിലെ ജനങ്ങളോട് ഒരു വേർതിരിവും കാണിച്ചിട്ടില്ല, എല്ലാം വിഹിതവും കൃത്യമായി നൽകുന്നു; കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ

കേരളത്തിലെ ജനങ്ങളോട് ഒരു വേർതിരിവും കാണിച്ചിട്ടില്ലെന്നും സംസ്ഥാനങ്ങൾക്ക് എല്ലാം വിഹിതവും കൃത്യമായി നൽകുന്നുണ്ടെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മുൻകൂറായി പോലും കേരളത്തിന് ഫണ്ട് നൽകുന്നുണ്ട്. കേരളത്തിലെ ജനങ്ങളോട് കേന്ദ്ര സർക്കാർ ഒരു തരത്തിലുള്ള വിവേചനവും കാണിച്ചിട്ടില്ല. മറിച്ചുള്ള ആക്ഷേപങ്ങൾ രേഖകൾ …

കേരളത്തിലെ ജനങ്ങളോട് ഒരു വേർതിരിവും കാണിച്ചിട്ടില്ല, എല്ലാം വിഹിതവും കൃത്യമായി നൽകുന്നു; കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ Read More

രാജ്യത്തെ പ്രധാന വിജ്ഞാന കേന്ദ്രമാണ് കേരളം’; അവസരങ്ങള്‍ ഇവിടെ തന്നെയുണ്ടെന്ന് നിര്‍മ്മല സീതാരാമന്‍

കൊല്ലം: കേരളത്തെ പ്രശംസിച്ച് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍. രാജ്യത്തെ പ്രധാന വിജ്ഞാന കേന്ദ്രമാണ് കേരളമെന്നും അവസരങ്ങള്‍ ഇവിടെത്തന്നെയുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അവസരങ്ങള്‍ ഇവിടത്തന്നെയുണ്ട്. അവസരങ്ങള്‍ തേടി വിദേശത്തേക്ക് പോകേണ്ടതില്ല. നിരവധി സ്റ്റാര്‍ട്അപ്പുകള്‍ കേരളത്തില്‍ വരുന്നുണ്ട്. ഇപ്പോഴത്തെ യുവാക്കള്‍ ദീര്‍ഘവീക്ഷണം ഉള്ളവരാണെന്നും നിര്‍മ്മല …

രാജ്യത്തെ പ്രധാന വിജ്ഞാന കേന്ദ്രമാണ് കേരളം’; അവസരങ്ങള്‍ ഇവിടെ തന്നെയുണ്ടെന്ന് നിര്‍മ്മല സീതാരാമന്‍ Read More

കെ. സുരേന്ദ്രന്റെ പൂതനാ പ്രസ്താവനയിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി വീണ എസ് നായർ മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകി

സി.പി.ഐ.എം വനിതാ നേതാക്കൾക്കെതിരായ കെ. സുരേന്ദ്രന്റെ പ്രസ്താവനയിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി വീണ എസ് നായർ മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകി. “കേരളത്തിലെ മാർക്സിസ്റ്റ്‌ വനിതാ നേതാക്കളെല്ലാം കാശടിച്ചു മാറ്റി. തടിച്ചു കൊഴുത്തു പൂതനകളായി. അവർ കേരളത്തിലെ സ്ത്രീകളെ …

കെ. സുരേന്ദ്രന്റെ പൂതനാ പ്രസ്താവനയിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി വീണ എസ് നായർ മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകി Read More

രാജ്യത്ത് വിനിമയത്തിലിരിക്കുന്ന കറന്‍സിയുടെ മൂല്യം 31.22 ലക്ഷം കോടി രൂപ

ന്യൂഡല്‍ഹി: 2022 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് വിനിമയത്തിലിരിക്കുന്ന കറന്‍സിയുടെ മൂല്യം 31.22 ലക്ഷം കോടി രൂപയായെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ലോക്സഭയില്‍ അറിയിച്ചു. 2014ലെ കണക്കുകള്‍ നോക്കിയാല്‍ ഇത് 13 ലക്ഷം കോടി രൂപയായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ …

രാജ്യത്ത് വിനിമയത്തിലിരിക്കുന്ന കറന്‍സിയുടെ മൂല്യം 31.22 ലക്ഷം കോടി രൂപ Read More

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ഇ.ഡി. റെയ്ഡ്

റായ്പുര്‍: കല്‍ക്കരി ഇടപാടിലെ അഴിമതി ആരോപണത്തില്‍ ഛത്തീസ്ഗഡിന്റെ തലസ്ഥാനമായ റായ്പൂരില്‍ എട്ടു കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. കോണ്‍ഗ്രസിന്റെ 85-ാം പ്ലീനറി സമ്മേളനം 24 മുതല്‍ 26 വരെ റായ്പൂരില്‍ നടക്കാനിരിക്കെയാണു റെയ്ഡ്. മുതിര്‍ന്ന നേതാക്കള്‍, പാര്‍ട്ടി …

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ഇ.ഡി. റെയ്ഡ് Read More

ജിഎസ്ടി നഷ്ടപരിഹാരം: കേരളം 2017 മുതല്‍ എജി സാക്ഷ്യപ്പെടുത്തിയ രേഖകകള്‍ സമര്‍പ്പിക്കാറില്ലെന്ന് ധനമന്ത്രി

ന്യൂഡല്‍ഹി: ജിഎസ്ടി നഷ്ടപരിഹാര വിഷയത്തില്‍ കേരളത്തെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കുന്നതിനായി കേരളം 2017 മുതല്‍ എജി സാക്ഷ്യപ്പെടുത്തിയ രേഖകകള്‍ സമര്‍പ്പിക്കാറില്ലെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. കണക്കുകള്‍ ഹാജരാക്കിയാല്‍ നഷ്ടപരിഹാര കുടിശ്ശിക ഉടന്‍ നല്‍കുമെന്നും കേന്ദ്രത്തെ കുറ്റപ്പെടുത്തരുതെന്നും …

ജിഎസ്ടി നഷ്ടപരിഹാരം: കേരളം 2017 മുതല്‍ എജി സാക്ഷ്യപ്പെടുത്തിയ രേഖകകള്‍ സമര്‍പ്പിക്കാറില്ലെന്ന് ധനമന്ത്രി Read More

മോദി സര്‍ക്കാരിന്റെ ഒന്‍പതു വര്‍ഷം; പ്രതിശീര്‍ഷ വരുമാനം ഇരട്ടിയായി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ. സര്‍ക്കാര്‍ അധികാരത്തിലെത്തി ഒന്‍പതു വര്‍ഷം കൊണ്ട് പ്രതിശീര്‍ഷ വരുമാനം ഇരട്ടിയിലധികം വര്‍ധിച്ച് 1.97 ലക്ഷം രൂപയായി. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് പ്രസംഗത്തിലാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. 2014 മുതല്‍ കേന്ദ്ര …

മോദി സര്‍ക്കാരിന്റെ ഒന്‍പതു വര്‍ഷം; പ്രതിശീര്‍ഷ വരുമാനം ഇരട്ടിയായി Read More

അരിവാള്‍രോഗ നിര്‍മാര്‍ജന ദൗത്യം

ന്യൂഡല്‍ഹി: അരിവാള്‍രോഗം (സിക്കിള്‍ സെല്‍ അനീമിയ) രാജ്യത്തുനിന്ന് പൂര്‍ണമായി തുടച്ചുനീക്കാന്‍ നടപടി സ്വീകരിക്കുമെന്നു ധനമന്ത്രി. ഇതിനായി അരിവാള്‍രോഗ നിര്‍മാര്‍ജന ദൗത്യം നടപ്പാക്കും. രോഗം കൂടുതലായി കണ്ടുവരുന്ന ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ചാകും പദ്ധതി ആവിഷ്‌കരിക്കുന്നത്. ജനങ്ങളില്‍ ബോധവല്‍ക്കരണത്തിനൊപ്പം കൗണ്‍സലിങ്ങും നടപ്പാക്കും. കൂടാതെ ആദിവാസി …

അരിവാള്‍രോഗ നിര്‍മാര്‍ജന ദൗത്യം Read More

മഹാഭാരത ശ്ലോകങ്ങളിലൂടെ പ്രജാക്ഷേമ പ്രവര്‍ത്തനങ്ങളെ കുറിച്ച് പറഞ്ഞ് നിര്‍മലാ സീതാരാമന്‍

ന്യൂഡല്‍ഹി: പ്രജാക്ഷേമ പ്രവര്‍ത്തനങ്ങള്‍ അലസതകൂടാതെ നിര്‍വഹിക്കുകയെന്നതാണു രാജാവിന്റെ കര്‍ത്തവ്യമെന്നു മഹാഭാരത ശ്ലോകത്തിലൂന്നി ബജറ്റ് പ്രസംഗത്തിനിടെ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍.ഇതിഹാസകാവ്യത്തിലെ ശാന്തി പര്‍വത്തില്‍നിന്നുള്ള ശ്ലോകം ഉദ്ധരിച്ചായിരുന്നു ധനമന്ത്രിയുടെ ഓര്‍മപ്പെടുത്തല്‍. ധര്‍മാനുസരിയായിട്ടായിരിക്കണം രാജാവിന്റെ ഭരണം. അതില്‍ അലസത പ്രകടിപ്പിക്കരുത്. ജനക്ഷേമ വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള ക്രമീകരണങ്ങള്‍ …

മഹാഭാരത ശ്ലോകങ്ങളിലൂടെ പ്രജാക്ഷേമ പ്രവര്‍ത്തനങ്ങളെ കുറിച്ച് പറഞ്ഞ് നിര്‍മലാ സീതാരാമന്‍ Read More

ബജറ്റ്: നദീസംയോജന പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും

ന്യൂഡല്‍ഹി: നദീസംയോജന പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ആദ്യഘട്ടത്തില്‍ അഞ്ച് നദീസംയോജന പദ്ധതികള്‍ ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. നദീസംയോജന പദ്ധതികള്‍ക്കായി 46,605 കോടി രൂപ വകയിരുത്തി. ദമന്‍ ഗംഗ-പിജ്ഞാള്‍, തപി-നര്‍മദ, ഗോദാവരി-കൃഷ്ണ, കൃഷ്ണ-പെന്നാര്‍, പെന്നാര്‍-കാവേരി നദികള്‍ തമ്മിലാണ് …

ബജറ്റ്: നദീസംയോജന പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും Read More