റിപ്പോര്‍ട്ട്
നെഹ്റു ട്രോഫി വള്ളംകളി : വിജയത്തുഴയെറിഞ്ഞ് വിയ്യപുരം ചുണ്ടൻ
By ന്യൂസ് ഡെസ്ക്
•
August 30, 2025
ആലപ്പുഴ | നെഹ്റു ട്രോഫി ജലമേളയിൽ പുന്നമട വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ജേതാക്കളായി. കഴിഞ്ഞ തവണ ഒപ്പത്തിനൊപ്പമെത്തിയ വീയപുരത്തിന് ഇത് രണ്ടാം വിജയമാണ്. 2023ലാണ് വീയപുരം ഇതിന് മുമ്പ് ജലരാജാവായത്. നാലാം ട്രാക്കിലാണ് വി ബി സിയുടെ...
Read full story


