ഇന്‍ഡോനേഷ്യയില്‍ നൈറ്റ്‌ക്ലബ്ബിലുണ്ടായ തീപിടുത്തത്തില്‍ 19 മരണം
ജക്കാര്‍ത്ത ; ഇന്തോനേഷ്യയിലെ പടിഞ്ഞാറന്‍ പാപ്പുവ പ്രവശ്യയിലെ സോറോംഗില്‍ നൈറ്റ്‌ക്ലബ്ബിലുണ്ടായ തീപിടുത്തത്തിലും ഏറ്റുമുട്ടലിലും 19 പേര്‍ മരിച്ചു. പ്രാദേശിക സമയം തിങ്കളാള്‌ച രാത്രി 11 മണിക്കാണ് സംഭവം. ഇവിടത്തെ ഡബിള്‍ ഒ നൈറ്റ്‌ക്ലബ്ബിലാണ് പ്രദേശവാസികളായ യുവാക്കളുടെ രണ്ട് സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.ഏറ്റുമുട്ടലില്‍ …
ഇന്‍ഡോനേഷ്യയില്‍ നൈറ്റ്‌ക്ലബ്ബിലുണ്ടായ തീപിടുത്തത്തില്‍ 19 മരണം Read More