കട്ടപ്പനയിൽ ഓടയില്‍ കുടുങ്ങി മൂന്ന് തൊഴിലാളികൾ മരിച്ചു

ഇടുക്കി | കട്ടപ്പനയില്‍ വ്യത്തിയാക്കുന്നതിനിടെ ഓടയില്‍ കുടുങ്ങി മൂന്ന് തൊഴിലാളികൾ മരിച്ചു. . മൂന്ന് പേരെയും ഏറെ നേരം നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ രക്ഷാ പ്രവര്‍ത്തകര്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.തമിഴ്നാട് സ്വദേശികളാണ് മൂന്ന് പേരും. കട്ടപ്പനയില്‍ നിന്ന് പുളിയന്‍മലയിലേക്ക് വരുന്ന വഴിയിലുള്ള …

കട്ടപ്പനയിൽ ഓടയില്‍ കുടുങ്ങി മൂന്ന് തൊഴിലാളികൾ മരിച്ചു Read More

പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ബസിന് തീപിടിച്ചു

തൃശൂര്‍| തൃശൂര്‍ മാള പുത്തന്‍ചിറയില്‍ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ബസിന് തീപിടിച്ചു. പുത്തന്‍ചിറ മങ്കിടി ജംഗ്ഷനിലെ പി സി കെ പെട്രോള്‍ പമ്പിലാണ് അപകടമുണ്ടായത്. ബസ് പൂര്‍ണമായി കത്തി നശിച്ചു. അപകട സമയം ആറു ബസ്സുകള്‍ ഇവിടെ പാര്‍ക്ക് ചെയ്തിരുന്നു. തീപിടിക്കാനുള്ള …

പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ബസിന് തീപിടിച്ചു Read More

മകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ചു

പാലക്കാട് | പ്രായപൂര്‍ത്തിയാകാത്ത മകളെ പിറകെ നടന്ന് ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ച് യുവാവ്. പാലക്കാട് മേപ്പറമ്പ് സ്വദേശി റഫീഖിന്റെ വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷയാണ് രാത്രി കത്തിച്ചത്. റഫീഖിന്റെ ഏക വരുമാനമാര്‍ഗമായ ഓട്ടോറിക്ഷയാണ് ഇയാള്‍ കത്തിച്ചത്. സംഭവത്തില്‍ …

മകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ചു Read More

കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ സി.പി.എം പ്രവർത്തകർ അതിക്രമിച്ചു കയറി; കോട്ടായിയിൽ സംഘർഷം

.പാലക്കാട്‌: പോലീസ് പൂട്ടിയ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ സി.പി.എം പ്രവർത്തകർ അതിക്രമിച്ചു കയറിയ സംഭവത്തിനുപിന്നാലെ കോട്ടായിയിൽ രാത്രി വൈകിയും പ്രതിഷേധം. തുടരുകയാണ്. ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് നേതാക്കളും പ്രവർത്തകരും മണ്ഡലം കമ്മിറ്റി ഓഫീസിനുമുന്നിൽ തടിച്ചുകൂടി.പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ …

കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ സി.പി.എം പ്രവർത്തകർ അതിക്രമിച്ചു കയറി; കോട്ടായിയിൽ സംഘർഷം Read More

ബീവറേജസ് ഔട്ട്‌ലെറ്റില്‍ വന്‍ അഗ്‌നിബാധ : ലക്ഷങ്ങളുടെ നഷ്ടം

പത്തനംതിട്ട | തിരുവല്ല പുളിക്കീഴ് ബീവറേജസ് ഔട്ട്‌ലെറ്റില്‍ വന്‍ അഗ്‌നിബാധ. മെയ് 13 രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഔട്ട്‌ലെറ്റിന്റെ കെട്ടിടവും ഗോഡൗണും പൂര്‍ണമായും കത്തി നശിച്ചു. ഗോഡൗണിന്റെ പിന്‍വശത്ത് വെല്‍ഡിങ് പണികള്‍ നടക്കുന്നുണ്ടായിരുന്നു. ഇതില്‍ നിന്നും തീ പടര്‍ന്നത് ആവാമെന്നാണ് പ്രാഥമിക …

ബീവറേജസ് ഔട്ട്‌ലെറ്റില്‍ വന്‍ അഗ്‌നിബാധ : ലക്ഷങ്ങളുടെ നഷ്ടം Read More

വർക്കലയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

വർക്കല: വർക്കല ഇലകമണിൽ പെയ്ത ശക്തമായ മഴയ്ക്കൊപ്പം ഉണ്ടായ ഇടിമിന്നലിൽ യുവാവ് മരിച്ചു. വിളപ്പുറം വാർഡിൽ ചാരുംകുഴി ലക്ഷംവീട് കുന്നുംപുറം കോളനിയിൽ താമസിക്കുന്ന രാജമണി, ദീപ ദമ്പതികളുടെ മകൻ രാജേഷ് (19) ആണ് മരിച്ചത്. രാത്രി എട്ടുമണിയോടെയാണ് അപകടം സംഭവിച്ചത്. വീടിന് …

വർക്കലയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു Read More

കോതമംഗലത്ത് ഫുട്ബോള്‍ ഗ്യാലറി തകര്‍ന്ന് നിരവധി പേര്‍ക്ക് പരുക്കേറ്റു

കോതമം​ഗലം | കോതമംഗലത്ത് ഫുട്ബോള്‍ ഗ്യാലറി തകര്‍ന്ന് വീണ് അപകടം. അടിവാട് ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെയാണ് അപകടം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹീറോ യങ്ങസ് എന്ന ക്ലബ്ബ് നടത്തിയ ടൂര്‍ണമെന്റിനിടയാണ് അപകടം. മത്സരം ആരംഭിക്കുന്നതിന് പത്തു മിനിറ്റിനു …

കോതമംഗലത്ത് ഫുട്ബോള്‍ ഗ്യാലറി തകര്‍ന്ന് നിരവധി പേര്‍ക്ക് പരുക്കേറ്റു Read More

നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറിയ പാകിസ്ഥാൻ സെനികർ അടക്കം ഏഴുപേരെഇന്ത്യൻ സൈന്യം വധിച്ചു

.ശ്രീനഗർ: നിയന്ത്രണരേഖയിലെ പാക് നുഴഞ്ഞുകയറ്റം പരാജയപ്പെടുത്തിയെന്നും ഇന്ത്യൻ സൈനിക പോസ്റ്റിന് നേരെ ആക്രമണംനടത്തിയഏഴു നുഴഞ്ഞുകയറ്റക്കാർ കൊല്ലപ്പെട്ടെന്നും ഇന്ത്യൻ സൈന്യം.ഫെബ്രുവരി നാല്,അഞ്ച് തീയതികളില്‍ രാത്രിയിലാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്ന് നുഴഞ്ഞു കയറ്റമുണ്ടായത്. . പാകിസ്ഥാൻ ‘കാശ്മീർ ഐക്യദാർഢ്യ” ദിനം ആചരിക്കുന്നതിനിടെയാണ് നുഴഞ്ഞു കയറ്റ ശ്രമം …

നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറിയ പാകിസ്ഥാൻ സെനികർ അടക്കം ഏഴുപേരെഇന്ത്യൻ സൈന്യം വധിച്ചു Read More

ഒടുവിൽ കടുവ കൂട്ടിലായി

പുല്‍പ്പളളി: പത്ത് ദിവസത്തെ തെരച്ചലിനൊടുവിൽ കടുവ കൂട്ടിലായി. പുല്‍പ്പളളിയില്‍ തൂപ്രയില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ ജനുവരി 16 . രാത്രി പതിനൊന്നരയോടെയാണ് കടുവ കൂട്ടിലാകുന്നത്. വനം വകുപ്പ് സ്ഥാപിച്ച ആട്ടിൻ കൂട് മാതൃകയിലാണ് കൂട് സ്ഥാപിച്ചത്. ഇടത് കൈയില്‍ ഒരു …

ഒടുവിൽ കടുവ കൂട്ടിലായി Read More

ചൂതാട്ടം നടത്തുന്നവരെ പിടികൂടാനെത്തിയ പോലീസുകാർക്കുനേരെ ആക്രമണം: രണ്ടുപേർക്ക് പരിക്ക്

ഡല്‍ഹി: യു.പിയിലെ ബറേലിയില്‍ ചൂതാട്ടം നടത്തുന്നവരെ പിടികൂടാനെത്തിയവർക്ക് ക്രൂരമർദനം. ആക്രമണത്തില്‍ രണ്ട് പൊലീസുകാർക്ക് ഗുരുതര പരിക്കേറ്റു. പ്രേംനഗർ എന്ന സ്ഥലത്ത് ചൂതാട്ടക്കാരെ തേടിയെത്തിയവർക്കാണ് മർദനം ഏല്‍ക്കേണ്ടി വന്നത്. പൊലീസ് എത്തിയത് കണ്ട് വടികളും കല്ലുകളും ഉപയോഗിച്ച്‌ ഇവർ ഉദ്യോഗസ്ഥരെ മർദിക്കുകയായിരുന്നു. ഇതിനിടെ …

ചൂതാട്ടം നടത്തുന്നവരെ പിടികൂടാനെത്തിയ പോലീസുകാർക്കുനേരെ ആക്രമണം: രണ്ടുപേർക്ക് പരിക്ക് Read More