റിപ്പോര്‍ട്ട്
നൈജീരിയയിലെ ഗ്രാമങ്ങളിൽ തോക്കുധാരികൾ നടത്തിയ ആക്രമണങ്ങളിൽ നിരവധി മരണം
By ന്യൂസ് ഡെസ്ക്
•
February 16, 2026
ലാഗോസ്: നൈജീരിയയിലെ മൂന്നു ഗ്രാമങ്ങളിലുണ്ടായ ആക്രമണങ്ങളിൽ നിരവധി മരണം. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറ് നൈജർ സംസ്ഥാനത്ത് ഫെബ്രുവരി 14 ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ബൈക്കുകളിൽ എത്തിയ തോക്കുധാരികൾ ഗ്രാമീണരെ വധിക്കുകയും വീടുകൾക്ക് തീയിടുകയും ചിലരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. മരണസംഖ്യ 32 ആണെന്ന് റോയിട്ടേഴ്സ്...
Read full story


