സമ്മര്‍ദ്ദം തുടരുന്നു: വിപണികള്‍ നഷ്ടത്തില്‍ തന്നെ

മുംബൈ: നേട്ടത്തിലേക്ക് തിരിച്ചെത്താനാകാതെ വിപണി. കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ നിഫ്റ്റി 15,700 നിലവാരത്തില്‍ ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ, തകര്‍ച്ചയില്‍ നിന്ന് 640 പോയിന്റോളം തിരിച്ചുപിടിച്ച് 135.05 പോയിന്റ് നഷ്ടത്തിലാണ് സെന്‍സെക്സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 37.10 പോയിന്റ് താഴ്ന്ന് 15,709.40ലുമെത്തി. രൂപയുടെ മൂല്യത്തില്‍ …

സമ്മര്‍ദ്ദം തുടരുന്നു: വിപണികള്‍ നഷ്ടത്തില്‍ തന്നെ Read More

രാജ്യാന്തര വില്‍പ്പന സമ്മര്‍ദം: വിപണികള്‍ നഷ്ടത്തില്‍

മുംബൈ: രാജ്യാന്തര വിപണികളിലെ വില്‍പ്പന സമ്മര്‍ദത്തില്‍ തളര്‍ന്ന് പ്രാദേശിക സൂചികകള്‍. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 15,700ല്‍ താഴെയെത്തി. ആഗോളതലത്തില്‍ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചതും യൂറോപ്പിലടക്കം മൂന്നാം തരംഗമെന്നു വിലയിരുത്തപ്പെട്ടതും വിപണികള്‍ക്കു തിരിച്ചടിയായി. തുടക്കം മുതല്‍ വിപണികളില്‍ വില്‍പ്പന സമ്മര്‍ദവും …

രാജ്യാന്തര വില്‍പ്പന സമ്മര്‍ദം: വിപണികള്‍ നഷ്ടത്തില്‍ Read More

ഓഹരികളെ തളര്‍ത്തി ആര്‍ബിഐ ധനനയം

മുംബൈ: നിക്ഷേപകരുടെ പ്രതീക്ഷകള്‍ക്കൊപ്പം ഉയരാത്ത ആര്‍ബിഐ ധനനയത്തിന് പിന്നാലെ തളര്‍ന്ന് ഓഹരി. ആറാംതവണയും അടിസ്ഥാനനിരക്കുകള്‍ നിലനിര്‍ത്താനുള്ള ആര്‍.ബി.ഐ. തീരുമാനം ബാങ്കിങ് ഓഹരികളെ തളര്‍ത്തി. സെന്‍സെക്‌സ് 132.38 പോയിന്റ് നഷ്ടത്തില്‍ 52,100.05ലും നിഫ്റ്റി 20.10 പോയിന്റ് താഴ്ന്ന് 15,670.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1,832 …

ഓഹരികളെ തളര്‍ത്തി ആര്‍ബിഐ ധനനയം Read More