
റിപ്പോര്‍ട്ട്
മുംബൈ: ഇന്ത്യന്‍ ഇക്വിറ്റി ബെഞ്ച്മാര്‍ക്കുകള്‍ക്ക് ഇടിവ്. യു.എസ് പണപ്പെരുപ്പ കണക്കുകള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ രൂപ റെക്കോര്‍ഡ് താഴ്ച രേഖപ്പെടുത്തി. ബീജിങ്ങില്‍ നിന്നുള്ള കോവിഡ്-19 മുന്നറിയിപ്പുകള്‍ ആഗോള വിപണികളെ പിടിച്ചുകുലുക്കി. കൂടുതല്‍ സൂചനകള്‍ക്കായി മേയ് ഉപഭോക്തൃ...











