സെന്‍സെക്സ്, നിഫ്റ്റി ഇടിഞ്ഞു

മുംബൈ: ഇന്ത്യന്‍ ഇക്വിറ്റി ബെഞ്ച്മാര്‍ക്കുകള്‍ക്ക് ഇടിവ്. യു.എസ് പണപ്പെരുപ്പ കണക്കുകള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ രൂപ റെക്കോര്‍ഡ് താഴ്ച രേഖപ്പെടുത്തി. ബീജിങ്ങില്‍ നിന്നുള്ള കോവിഡ്-19 മുന്നറിയിപ്പുകള്‍ ആഗോള വിപണികളെ പിടിച്ചുകുലുക്കി. കൂടുതല്‍ സൂചനകള്‍ക്കായി മേയ് ഉപഭോക്തൃ വില ഡാറ്റയ്ക്കായുള്ള കാത്തിരിപ്പിലാണ് വ്യാപാരികള്‍.30-ഓഹരി ബി.എസ്.ഇ …

സെന്‍സെക്സ്, നിഫ്റ്റി ഇടിഞ്ഞു Read More

തകര്‍ന്നടിഞ്ഞ് സൂചികകള്‍

മുംബൈ: തകര്‍ന്ന് തരിപ്പണമായി ഓഹരി വിപണി. വ്യാപാര ആഴ്ചയുടെ അവസാന ദിനമായ ജൂൺ 10 ന് സെന്‍സെക്സിനും നിഫ്റ്റിയ്ക്കും നഷ്ടമായത് 1.8ശതമാനമാണ്. നിക്ഷേപകരുടെ ആസ്തിയില്‍നിന്ന് ഒരൊറ്റദിവസംകൊണ്ട് 3.2ലക്ഷം കോടി രൂപയാണ് അപ്രത്യക്ഷമായത്. സെന്‍സെക്സ് 1,017 പോയിന്റ് താഴ്ന്ന് 54,303ലും നിഫ്റ്റി 284 …

തകര്‍ന്നടിഞ്ഞ് സൂചികകള്‍ Read More

സെന്‍സെക്സ് 428 പോയിന്റ് കയറി; നിഫ്റ്റി 122 പോയിന്റ് ഉയര്‍ന്നു

ന്യൂഡല്‍ഹി: തുടര്‍ച്ചയായ നാല് സെഷനുകളിലെ നഷ്ടത്തിന് അവധികൊടുത്ത് ഇന്ത്യന്‍ ഇക്വിറ്റി ബെഞ്ച്മാര്‍ക്കുകള്‍ ഇന്നലെ ഉയര്‍ന്നു. ഊര്‍ജം, ഫാര്‍മ, ടെക്നോളജി ഓഹരികള്‍ നേട്ടമുണ്ടാക്കിയതോടെ ആഭ്യന്തര സൂചികകള്‍ പോസിറ്റീവായി. റിലയന്‍സ് ഇന്‍ഡസ്ട്രീസും അതിശയിപ്പിക്കുന്ന വിപണിയുടെ കുതിപ്പിനു പിന്‍ബലമേകി.30-ഓഹരി ബി.എസ്.ഇ സെന്‍സെക്സ് 428 പോയിന്റ് (0.78%) …

സെന്‍സെക്സ് 428 പോയിന്റ് കയറി; നിഫ്റ്റി 122 പോയിന്റ് ഉയര്‍ന്നു Read More

വിപണിയില്‍ മുന്നേറ്റം

മുംബൈ: രണ്ടു ദിവസത്തെ തിരിച്ചടികള്‍ക്കൊടുവില്‍ വിപണി നേട്ടത്തിന്റെ പാതയിലേക്ക് മടങ്ങിയെത്തി. ആഗോള വിപണികള്‍ നേട്ടത്തില്‍ തുടര്‍ന്നതും ആഭ്യന്തര വിപണികളെ മുന്നോട്ട് കുതിക്കാനുള്ള പിന്തുണയേകി. എല്ലാ വിഭാഗം ഓഹരികളിലും മുന്നേറ്റം ദൃശ്യമായപ്പോള്‍ നിഫ്റ്റി വീണ്ടും 17,200 നിലവാരത്തിലേയ്ക്കു തിരിച്ചെത്തി. വിപണിയില്‍ ചാഞ്ചാട്ടം കുറഞ്ഞ …

വിപണിയില്‍ മുന്നേറ്റം Read More

വില്‍പ്പന സമ്മര്‍ദത്തില്‍ അകപ്പെട്ട ഓഹരിവിപണിയില്‍ ഇടിവ്

മുംബൈ: വില്‍പ്പന സമ്മര്‍ദത്തില്‍ അകപ്പെട്ട ഓഹരിവിപണിയില്‍ ഇടിവ്. 714.53 പോയിന്റ് കുറഞ്ഞ സെന്‍സെക്സ് വെള്ളിയാഴ്ച €സ് ചെയ്തത് 57,197.15 പോയിന്റില്‍. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 1.27 ശതമാനം (220.65 പോയിന്റ്) ഇടിവു രേഖപ്പെടുത്തി 17,171.95 പോയിന്റില്‍ ഇടപാടുകള്‍ അവസാനിപ്പിച്ചു. നിരക്കുവര്‍ധന …

വില്‍പ്പന സമ്മര്‍ദത്തില്‍ അകപ്പെട്ട ഓഹരിവിപണിയില്‍ ഇടിവ് Read More

കൂപ്പുകുത്തി സൂചികകള്‍

മുംബൈ: കടുത്ത ചാഞ്ചാട്ടത്തിനൊടുവില്‍ ആഭ്യന്തര വിപണികള്‍ വീണ്ടും നിലംപതിച്ചു. നേട്ടത്തോടെയാണ് തുടങ്ങിയതെങ്കിലും വ്യാപാരത്തിന്റെ അവസാന നിമിഷങ്ങളിലെ കടുത്ത വില്‍പന സമ്മര്‍ദത്തില്‍ പ്രധാന സൂചികകള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. വ്യാപാരന്ത്യത്തിന്റെ അരമണിക്കൂര്‍ മുമ്പ് വരെ 250 പോയിന്റ് നേട്ടത്തിലായിരുന്ന സെന്‍സെക്സിന് കനത്ത ഉയര്‍ച്ചതാഴ്ച്ചക്കൊടുവില്‍ 700 …

കൂപ്പുകുത്തി സൂചികകള്‍ Read More

നഷ്ടക്കെണിയില്‍ വിപണി

മുംബൈ: നഷ്ടക്കെണിയില്‍നിന്നു കരകയറാനാകതെ വിപണി. മൂന്നാഴ്ച്ചയിലെ ഏറ്റവും മോശം നിലയിലേക്കാണ് തിങ്കളാഴ്ച ഓഹരി സൂചികകള്‍ കൂപ്പുകുത്തിയത്. തിങ്കളാഴ്ച മാത്രം നിക്ഷേപകരുടെ ആസ്തി 10 ലക്ഷം കോടി രൂപയോളം കുറഞ്ഞു. സെന്‍സെക്സും നിഫ്റ്റിയും മൂന്നു ശതമാനത്തോളം ഇടിഞ്ഞു. സെന്‍സെക്സ് 1545.67 പോയിന്റ് നഷ്ടത്തില്‍ …

നഷ്ടക്കെണിയില്‍ വിപണി Read More

കുതിപ്പ് തുടര്‍ന്ന് സൂചികകള്‍

മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിനവും ആഭ്യന്തര ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം നിര്‍ത്തി. സെന്‍സെക്സ് 672 പോയിന്റ് ഉയര്‍ന്ന് 59855ലും നിഫ്റ്റി 50 സൂചിക 179 പോയിന്റ് ഉയര്‍ന്ന് 17805 പോയിന്റിലുമാണ് നേട്ടത്തിലെത്തിയത്.ബാങ്ക് നിഫ്റ്റി ക്ലോസിങ് ബെല്ലില്‍ 1.15 ശതമാനം ഉയര്‍ന്ന് …

കുതിപ്പ് തുടര്‍ന്ന് സൂചികകള്‍ Read More

സെന്‍സെക്സ്, നിഫ്റ്റി ഓഹരി സൂചികകള്‍ ഇടിഞ്ഞു

മുംബൈ: രണ്ടു ദിവസത്തെ നേട്ടത്തിനൊടുവില്‍ ഇന്നലെ സെന്‍സെക്സ്, നിഫ്റ്റി ഓഹരി സൂചികകള്‍ ഇടിഞ്ഞു. ബാങ്കിങ്, ധനകാര്യ രംഗങ്ങളിലെ ഓഹരികള്‍ക്കുണ്ടായ തിരിച്ചടിയാണ് കാരണം. ആക്സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, എച്ച്.ഡി.എഫ്.സി. ബാങ്ക്, കൊടക് മഹേന്ദ്ര എന്നിവയെല്ലാം തിരിച്ചടി നേരിട്ടു. ഇതോടെ …

സെന്‍സെക്സ്, നിഫ്റ്റി ഓഹരി സൂചികകള്‍ ഇടിഞ്ഞു Read More

പണപ്പെരുപ്പ നിരക്കുകളില്‍ കുറവ് വിപണിയില്‍ പ്രതിഫലിച്ചു: നേരിയനേട്ടത്തില്‍ സൂചിക

മുംബൈ: തുടക്കത്തിലെ മുന്നേറ്റം നിലനിര്‍ത്താനായില്ലെങ്കിലും സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 69 പോയിന്റ് ഉയര്‍ന്ന് 58,247.09ലും നിഫ്റ്റി 25 പോയിന്റ് നേട്ടത്തില്‍ 17,380ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. രാജ്യത്തെ പണപ്പെരുപ്പ നിരക്കുകളില്‍ കുറവുണ്ടായത് വിപണിയെ സ്വാധീനിച്ചു. ആഗോള വിപണികളില്‍ നിന്നുള്ള സമ്മിശ്ര …

പണപ്പെരുപ്പ നിരക്കുകളില്‍ കുറവ് വിപണിയില്‍ പ്രതിഫലിച്ചു: നേരിയനേട്ടത്തില്‍ സൂചിക Read More