ബാനര്‍ കെട്ടുന്നതിനിടെ ബ്രസീല്‍ ആരാധകന്‍ വീണ് മരിച്ചു

കണ്ണൂര്‍: ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തില്‍ മരത്തില്‍കയറി ബാനര്‍ കെട്ടുന്നതിനിടെ ബ്രസീല്‍ ആരാധകനായ യുവാവ് വീണുമരിച്ചു. കണ്ണൂര്‍ അലവില്‍ സ്വദേശി നിധീഷ് (47) ആണു മരിച്ചത്. മരത്തില്‍നിന്നും കാല്‍തെന്നി താഴെ വീണാണ് അപകടം. കഴിഞ്ഞദിവസം അലവില്‍ ബസ് സ്‌റ്റോപ്പിന് സമീപമായിരുന്നു അപകടം.

ബാനര്‍ കെട്ടുന്നതിനിടെ ബ്രസീല്‍ ആരാധകന്‍ വീണ് മരിച്ചു Read More

വാട്ട്സ്ആപ് സ്റ്റാറ്റസ് ഇട്ടതുമായി ബന്ധപ്പെട്ട് തർക്കം, സഹോദരി പുത്രന്‍ അമ്മാവനെ കൊലപ്പെടുത്തി

കൊല്ലം: കൊട്ടാരക്കര വാക്കനാട് സഹോദരി പുത്രന്‍ അമ്മാവനെ കൊലപ്പെടുത്തിയ സംഭവം വാട്ട്സ്ആപ് സ്റ്റാറ്റസ് ഇട്ടതുമായി ബന്ധപ്പെട്ട് നടന്ന തർക്കത്തെ തുടർന്നാണെന്ന് പോലീസ്. വാക്കനാട് . ഇലയം സ്വദേശി ശിവകുമാറാണ് (48) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരി പുത്രന്‍ നിധീഷിനെ (28) പൊലീസ് …

വാട്ട്സ്ആപ് സ്റ്റാറ്റസ് ഇട്ടതുമായി ബന്ധപ്പെട്ട് തർക്കം, സഹോദരി പുത്രന്‍ അമ്മാവനെ കൊലപ്പെടുത്തി Read More