
General
നിദാ ഫാത്തിമ മരിച്ചതെങ്ങനെ? മരണം നടന്ന് മൂന്ന് മാസം, ഇനിയും പുറത്ത് വരാതെ പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ട്
By ന്യൂസ് ഡെസ്ക്
•
March 28, 2023
ആലപ്പുഴ : നാഗ്പൂരില്‍ ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സ്കൂൾ വിദ്യാര്‍ഥിനി നിദ ഫാത്തിമയുടെപോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഇപ്പോഴും പുറത്ത് വന്നിട്ടില്ല. മൂന്ന് മാസം കഴിഞ്ഞിട്ടും എങ്ങനെയാണ് നിദ മരിച്ചതെന്ന കാര്യത്തില്‍ ദുരൂഹത തുടരുകയാണ്. നടപടിയെടുക്കേണ്ട അധികൃതരാകട്ടെ...
Read full story


