കേരളത്തിലേത് മാതൃകാഭരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ന്യൂ യോർക്ക് : കഴിഞ്ഞ ഏഴ് വർഷമായി കേരളത്തിൽ മാതൃകാഭരണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കുന്ന സർക്കാരാണ് കേരളത്തിലേത്. വാ​ഗ്ദാനങ്ങൾ നടപ്പാക്കിയതിനാൽ ജനങ്ങൾ തുടർ ഭരണം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂയോർക്കിൽ നടക്കുന്ന ലോക കേരള സഭ …

കേരളത്തിലേത് മാതൃകാഭരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Read More

നിക്ഷേപകർക്ക് അനുയോജ്യമായ നാടായി കേരളം മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

ന്യൂയോർക്ക്∙: സിൽവർലൈൻ പദ്ധതി യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക കേരള സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘ഇപ്പോൾ കേന്ദ്രാനുമതി ഇല്ലെങ്കിലും ഭാവിയിൽ പദ്ധതി യാഥാർഥ്യമാകും. വന്ദേഭാരത് ട്രെയിൻ വന്നപ്പോൾ നല്ല സ്വീകാര്യതയുണ്ടായിതിലൂടെ ജനങ്ങൾ പറയാതെ പറയുന്നത് സെമി ഹൈസ്‌പീഡ് ട്രെയിനിന്റെ ആവശ്യകതയാണെന്നും …

നിക്ഷേപകർക്ക് അനുയോജ്യമായ നാടായി കേരളം മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി Read More

കെറെയിലും ശബരിമല വിമാനത്താവളവും യാഥാർഥ്യമാകും: മുഖ്യമന്ത്രി
ലോക കേരള സഭ ബിസിനസ് മീറ്റിനെ പിണറായി വിജയൻ അഭിസംബോധന ചെയ്തു

ന്യൂയോർക്ക്: ശബരിമല വിമാനത്താവളവും കെറെയിലും ഇന്നല്ലെങ്കിൽ നാളെ യാഥാർഥ്യമാകുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക കേരള സഭയുടെ ഭാഗമായി നടത്തിയ ബിസിനസ് ആൻഡ് ഇൻവെസ്റ്റ്മെന്‍റ് മീറ്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല വിമാനത്താവള പദ്ധതിക്ക് കേന്ദ്ര സർക്കാർ തത്വത്തിൽ …

കെറെയിലും ശബരിമല വിമാനത്താവളവും യാഥാർഥ്യമാകും: മുഖ്യമന്ത്രി
ലോക കേരള സഭ ബിസിനസ് മീറ്റിനെ പിണറായി വിജയൻ അഭിസംബോധന ചെയ്തു
Read More

ലോക കേരളസഭയുടെ മേഖലാ സമ്മേളനത്തിന് ന്യൂയോർക്കിൽ തുടക്കമായി

തിരുവന്തപുരം: ലോക കേരളസഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തെ സർക്കാർ പ്രാധാന്യത്തോടെ കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2023 ജൂൺ 10 ശനിയാഴ്ച ന്യൂയോർക്കിൽ തുടക്കമായ മേഖലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. ലോക കേരളസഭയുടെ മൂന്നാം സമ്മേളനത്തിന് ശേഷമാണ് ഈ മേഖലാ …

ലോക കേരളസഭയുടെ മേഖലാ സമ്മേളനത്തിന് ന്യൂയോർക്കിൽ തുടക്കമായി Read More

ഫൈസർ മേധാവികളുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

ന്യൂയോർക്ക്: മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറിന്റെ മേധാവികളുമായി കൂടിക്കാഴ്ച നടത്തി. ലോക കേരള സഭാ സമ്മേളനം നടക്കുന്ന ന്യൂയോർക്കിലെ മാരിയറ്റ് മർക്വേ ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ഫൈസറിന്റെ ഭാഗത്തു നിന്ന് സീനിയർ വൈസ് പ്രസിഡന്റുമാരായ ഡോ …

ഫൈസർ മേധാവികളുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി Read More

മുഖ്യമന്ത്രിയും സംഘവും ന്യൂയോർക്കിൽ എത്തി

ന്യൂയോർക്ക്: ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂയോർക്കിലെത്തി. ധനമന്ത്രി കെ എൻ ബാലഗോപാലും സ്പീക്കർ എ എൻ ഷംസീറും മുഖ്യമന്ത്രിയോടൊപ്പമുണ്ട്. മുഖ്യമന്ത്രിയേയും സംഘത്തേയും വിമാനത്താവളത്തിൽ നോർക്ക സയറക്ടർ ഡോ . എം അനിരുദ്ധൻ, …

മുഖ്യമന്ത്രിയും സംഘവും ന്യൂയോർക്കിൽ എത്തി Read More

കാനഡയിലെ കാട്ടുതീ : പുകയിൽ മൂടി ന്യൂയോർക്ക് നഗരം

ന്യൂയോർക്ക്: ലോകകേരളസഭാ സമ്മേളനം നടക്കാനിരിക്കെ അപ്രതീക്ഷിതമായി പുകയിൽ മൂടി ന്യൂയോർക്ക് നഗരം. കാനഡയിലെ കാട്ടുതീയിൽ നിന്നാണ് പുക പരന്നത്. എൻ 95 മാസ്കുകൾ ധരിക്കാതെ പുറത്തിറങ്ങരുതെന്ന് ഗവർണർ നിർദേശിച്ചു. തീയണയ്ക്കാൻ യുദ്ധകാലാടിസ്ഥാന ത്തിൽ ശ്രമം തുടരുകയാണ്. മുഖ്യമന്ത്രിയുടെ ആദ്യ മൂന്നു ദിവസത്തെ …

കാനഡയിലെ കാട്ടുതീ : പുകയിൽ മൂടി ന്യൂയോർക്ക് നഗരം Read More

‘ഡോര്‍ ബെല്‍ പ്രാങ്ക്’: കൗമാരക്കാരെ കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജന്‍ കുറ്റക്കാരന്‍

ന്യൂയോര്‍ക്ക്: യു.എസ്. സംസ്ഥാനമായ കാലിഫോര്‍ണിയയിലെ വീട്ടില്‍ ഡോര്‍ബെല്‍ അടിച്ച് തമാശ കളിച്ച മൂന്ന് കൗമാരക്കാരെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ വംശജന്‍ കുറ്റക്കാരനാണെന്നു തെളിഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റിവര്‍സൈഡ് കൗണ്ടി നിവാസിയായ അനുരാഗ് ചന്ദ്രയാണ് മൂന്നു കൊലപാതകങ്ങളിലും കുറ്റക്കാരനാണെന്നു കണ്ടെത്തിയതെന്നു …

‘ഡോര്‍ ബെല്‍ പ്രാങ്ക്’: കൗമാരക്കാരെ കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജന്‍ കുറ്റക്കാരന്‍ Read More

പള്ളിയില്‍ പ്രാര്‍ഥനയ്ക്കിടെ ഇമാമിന് കുത്തേറ്റു

ന്യൂയോര്‍ക്ക്: യു.എസിലെ ന്യൂജേഴ്‌സിയില്‍ പ്രാര്‍ഥനയ്ക്കിടെ ഇമാമിനു കുത്തേറ്റു. സൗത്ത് പാറ്റേഴ്‌സണിലെ ഒമാര്‍ മോസ്‌കില്‍ കഴിഞ്ഞ ദിവസം പ്രഭാതപ്രാര്‍ഥനയ്ക്കിടെയാണ് സംഭവം. നിസ്‌കാരം നടക്കുന്നതിനിടെ പിന്നില്‍ ഇരുന്നയാള്‍ കത്തിയുമായി ഇമാമിനെ ആക്രമിക്കുകയായിരുന്നു. സെറീഫ് സോര്‍ബ എന്നയാളാണ് ഇമാമിനെ കുത്തിയതെന്നു തിരിച്ചറിഞ്ഞു. സെന്റ് ജോസഫ്‌സ് യൂണിവേഴ്‌സിറ്റി …

പള്ളിയില്‍ പ്രാര്‍ഥനയ്ക്കിടെ ഇമാമിന് കുത്തേറ്റു Read More

പൗഡർ ഉപയോ​ഗിച്ചവർക്ക് നഷ്ടപരിഹാരവുമായി ജോൺസൺ ആൻഡ് ജോൺസൺ

ന്യൂയോർക്ക്:  ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ടാൽക്കം പൗഡറിൽ  ക്യാൻസറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം  കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നുണ്ടായ കേസുകൾ ഒത്തുതീർപ്പാക്കാനായിട്ടാണ് യു.എസ് ഫാർമസ്യൂട്ടിക്കൽ ഭീമനായ ജോൺസൺ ആൻഡ് ജോൺസൺ കമ്പനി ഇപ്പോൾ 8.9 ബില്യൺ ഡോളർ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്. ഒത്തുതീർപ്പിന് …

പൗഡർ ഉപയോ​ഗിച്ചവർക്ക് നഷ്ടപരിഹാരവുമായി ജോൺസൺ ആൻഡ് ജോൺസൺ Read More