വെ​ന​സ്വേ​ല​യി​ലെ അ​മേ​രി​ക്ക​ൻ ന​ട​പ​ടി​ : യു​എ​ൻ സു​ര​ക്ഷാ കൗ​ൺ​സി​ലി​ന്‍റെ അ​ടി​യ​ന്ത​ര യോ​ഗം ഇ​ന്ന്

ന്യൂ​യോ​ർ​ക്ക്: വെ​ന​സ്വേ​ല​യി​ലെ അ​മേ​രി​ക്ക​ൻ ന​ട​പ​ടി​യി​ൽ യു​എ​ൻ സു​ര​ക്ഷാ കൗ​ൺ​സി​ലി​ന്‍റെ അ​ടി​യ​ന്ത​ര യോ​ഗം ഇ​ന്നു (ജനുവരി 5) ന​ട​ക്കും. ‘അ​ന്താ​രാ​ഷ്‌​ട്ര സ​മാ​ധാ​ന​ത്തി​നും സു​ര​ക്ഷ​യ്ക്കു​മു​ള്ള ഭീ​ഷ​ണി​ക​ൾ’ എ​ന്ന അ​ജ​ൻ​ഡ​യി​ൽ പ്രാ​ദേ​ശി​ക​സ​മ​യം രാ​വി​ലെ പ​ത്തി​നാ​ണ് യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തി​രി​ക്കു​ന്ന​ത്.വെ​ന​സ്വേ​ല​യി​ലെ യു​എ​സ് സൈ​നി​ക ന​ട​പ​ടി ആ​ശ​ങ്കാ​ജ​ന​ക​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മെ​ന്ന് …

വെ​ന​സ്വേ​ല​യി​ലെ അ​മേ​രി​ക്ക​ൻ ന​ട​പ​ടി​ : യു​എ​ൻ സു​ര​ക്ഷാ കൗ​ൺ​സി​ലി​ന്‍റെ അ​ടി​യ​ന്ത​ര യോ​ഗം ഇ​ന്ന് Read More

അ​മേ​രി​ക്ക​യി​ലെ അ​ൽ​ബാ​നി​യ​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ച് പൊ​ള്ള​ലേ​റ്റ് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ച് പൊ​ള്ള​ലേ​റ്റ് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. ന്യൂ​യോ​ർ​ക്കി​ലെ അ​ൽ​ബാ​നി​യ​യി​ലെ ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തൊ​ട്ട​ടു​ത്ത കെ​ട്ടി​ട​ത്തി​ലാ​ണ് ആ​ദ്യം തീ​പി​ടി​ച്ച​ത്. തു​ട​ർ​ന്ന് സ​ഹ​ജ​യു​ടെ മു​റി​യി​ലേ​ക്കും തീ ​പ​ട​രു​ക​യാ​യി​രു​ന്നു. തെ​ലു​ങ്കാ​ന​യി​ലെ ജ​ങ്കാ​വ് ജി​ല്ല​യി​ൽ നി​ന്നു​ള്ള സ​ഹ​ജ റെ​ഡ്ഡി …

അ​മേ​രി​ക്ക​യി​ലെ അ​ൽ​ബാ​നി​യ​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ച് പൊ​ള്ള​ലേ​റ്റ് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു Read More

വീടെന്നത് സ്ത്രീകൾക്ക് അപകടകരമായ സ്ഥലമായി മാറുന്നു : ലോകത്ത് ഓരോ പത്തുമിനിറ്റിലും ഒരു സ്ത്രീയോ പെൺകുട്ടിയോ പങ്കാളികളാലോ ബന്ധുക്കളാലോ കൊല്ലപ്പെടുന്നതായി റിപ്പോർട്ട്

ന്യൂയോർക്ക്: ഓരോ പത്തുമിനിറ്റിലും ഒരു സ്ത്രീയോ പെൺകുട്ടിയോ പങ്കാളികളാലോ ബന്ധുക്കളാലോ കൊല്ലപ്പെടുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ (യുഎൻ) റിപ്പോർട്ട്. ഒരുദിവസം ശരാശരി 137 പേർ ഇത്തരത്തിൽ കൊല്ലപ്പെടുന്നു. കഴിഞ്ഞവർഷംനടന്ന മനഃപൂർവമുള്ള സ്ത്രീഹത്യകളിൽ 60 ശതമാനത്തിലും പ്രതി പങ്കാളിയോ ബന്ധുവോ ആയിരുന്നെന്നും റിപ്പോർട്ട് പറയുന്നു. കഴിഞ്ഞവർഷം …

വീടെന്നത് സ്ത്രീകൾക്ക് അപകടകരമായ സ്ഥലമായി മാറുന്നു : ലോകത്ത് ഓരോ പത്തുമിനിറ്റിലും ഒരു സ്ത്രീയോ പെൺകുട്ടിയോ പങ്കാളികളാലോ ബന്ധുക്കളാലോ കൊല്ലപ്പെടുന്നതായി റിപ്പോർട്ട് Read More

വൈദ്യശാസ്ത്ര നൊബേല്‍ സമ്മാന ജേതാവ് ജെയിംസ് വാട്‌സന്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്| ഡിഎന്‍എയുടെ ഡബിള്‍ ഹീലിക്‌സ് ഘടന കണ്ടുപിടിച്ച വിഖ്യാത ശാസ്ത്രജ്ഞനും വൈദ്യശാസ്ത്ര നൊബേല്‍ സമ്മാന ജേതാവുമായ ജെയിംസ് വാട്‌സന്‍ (97) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. ന്യൂയോര്‍ക്കിലെ ഈസ്റ്റ് നോര്‍ത്ത്‌പോര്‍ട്ടിലെ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ചിക്കാഗോയിലാണ് അദ്ദേഹം …

വൈദ്യശാസ്ത്ര നൊബേല്‍ സമ്മാന ജേതാവ് ജെയിംസ് വാട്‌സന്‍ അന്തരിച്ചു Read More

ന്യൂയോര്‍ക്കില്‍ 17 നില കെട്ടിടത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണു : ആളുകളെ ഒഴിപ്പിച്ചു

  ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ബ്രോങ്ക്‌സിൽ 17 നിലകളുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണു. അപകടത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല. സ്ഥലത്ത് ന്യൂയോര്‍ക്ക് അഗ്നിരക്ഷാവിഭാഗത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും ബിബിസി റിപ്പോര്‍ട്ട്‌ചെയ്തു. പ്രാദേശികസമയം ഒക്ടോബർ 1 ബുധനാഴ്ച രാവിലെ 8.13 ഓടെയാണ് …

ന്യൂയോര്‍ക്കില്‍ 17 നില കെട്ടിടത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണു : ആളുകളെ ഒഴിപ്പിച്ചു Read More

ന്യൂയോര്‍ക്ക് നഗരത്തില്‍ വെടിവെയ്പ്പ് ;നാലുപേര്‍ കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക്| ന്യൂയോര്‍ക്ക് നഗരത്തില്‍ വെടിവെയ്പ്പ്. ജൂലൈ 28 തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം ആറരയോടെ വെടിവെയ്പ്പുണ്ടായത്. വെടിവെയ്പ്പില്‍ ഒരു പോലീസ് ഓഫീസര്‍ അടക്കം നാലുപേര്‍ കൊല്ലപ്പെട്ടു.അക്രമി സ്വയം വെടിവെച്ച് ജീവനൊടുക്കി. ലാസ് വെഗാസ് സ്വദേശിയായ 27 കാരന്‍ ഷെയ്ന്‍ ടാമുറയാണ് അക്രമിയെന്ന് …

ന്യൂയോര്‍ക്ക് നഗരത്തില്‍ വെടിവെയ്പ്പ് ;നാലുപേര്‍ കൊല്ലപ്പെട്ടു Read More

ഹഡ്സണ്‍ നദിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ്ടായ അപകടത്തില്‍ മൂന്ന് കുട്ടികളടക്കം ആറ് പേര്‍ മരിച്ചതായി വിവരം

ന്യൂയോര്‍ക്ക്| ഹഡ്സണ്‍ നദിയില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. അപകടത്തില്‍ മൂന്ന് കുട്ടികളടക്കം ആറ് പേര്‍ മരിച്ചതായാണ് വിവരംലഭിച്ചു. . ഹെലികോപ്റ്ററില്‍ ആകെ ആറു പേര്‍ തന്നെയാണ് ഉണ്ടായിരുന്നത്. സ്‌പെയിനില്‍ നിന്നെത്തിയ അഞ്ചംഗ കുടുംബവും പൈലറ്റും ഉള്‍പ്പെടെയാണ് മരിച്ചതെന്നാണ് ലഭിക്കുന്ന …

ഹഡ്സണ്‍ നദിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ്ടായ അപകടത്തില്‍ മൂന്ന് കുട്ടികളടക്കം ആറ് പേര്‍ മരിച്ചതായി വിവരം Read More

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള നിയമം റദ്ദാക്കി ന്യൂയോർക്ക്

.ന്യൂയോർക്ക് : .ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള നിയമം റദ്ദാക്കുന്ന ബില്ലില്‍ ഗവർണർ കാത്തി ഹോച്ചുള്‍ നവംബർ 22 വെള്ളിയാഴ്ച ഒപ്പുവച്ചു.അധികം അറിയപ്പെടാത്ത 1907-ലെ നിയമം റദ്ദാക്കിയതോടെ, ഇണയെ വഞ്ചിക്കുന്നത് ന്യൂയോർക്കില്‍ ഇനി ഒരു കുറ്റമല്ല. 117 വർഷത്തിന് ശേഷം പ്രോസിക്യൂഷൻ ഭയപ്പെടാതെ …

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള നിയമം റദ്ദാക്കി ന്യൂയോർക്ക് Read More

യാത്രാമധ്യേ വിമാനത്തില്‍ കുഴഞ്ഞുവീണ് പൈലറ്റ് മരിച്ചു

ന്യൂയോര്‍ക്ക് : ടര്‍ക്കിഷ് എയര്‍ലൈന്‍സ് പൈലറ്റ് യാത്രാമധ്യേ വിമാനത്തില്‍ കുഴഞ്ഞുവീണു മരിച്ചു. അതേ തുടർന്ന് വിമാനം ന്യൂയോര്‍ക്കില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി.അമേരിക്കയിലെ സിയാറ്റിലില്‍ നിന്ന് തുര്‍ക്കിയിലെ ഇസ്താംബൂളിലേയ്ക്ക് പോകുകയായിരുന്ന വിമാനത്തിലെ പൈലറ്റ് ഇല്‍സെഹിന്‍ പെഹ്ലിവാന്‍ (59) ആണ് യാത്രാമധ്യേ മരിച്ചത്. വൈദ്യസഹായം …

യാത്രാമധ്യേ വിമാനത്തില്‍ കുഴഞ്ഞുവീണ് പൈലറ്റ് മരിച്ചു Read More

മനുഷ്യ കേന്ദ്രീകൃതമായ സമീപനത്തിന്‌ ലോകരാജ്യങ്ങള്‍ മുന്‍ഗണന നല്‍കണമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎന്നില്‍

ന്യൂയോര്‍ക്ക്‌ : “മനുഷ്യത്വത്തിന്റെ വിജയം നമ്മുടെ കൂട്ടായ ശക്തിയിലാണ്‌, അല്ലാതെ യുദ്ധക്കളത്തിലല്ല. ലോക സമാധാനത്തിനും വികസനത്തിനും ഭീകരവാദം വലിയ വെല്ലുവിളിയാണ്‌ ഉയര്‍ത്തുന്നത്‌. സൈബറിടം, ബഹിരാകാശം, കടല്‍ എന്നീ മേഖലകളില്‍ പുതിയ ഭീഷണികള്‍ ഉയര്‍ന്നുവരികയാണ്‌.സുസ്‌ഥിര വികസനത്തിനായി മനുഷ്യ കേന്ദ്രീകൃതമായ സമീപനത്തിന്‌ ലോകരാജ്യങ്ങള്‍ മുന്‍ഗണന …

മനുഷ്യ കേന്ദ്രീകൃതമായ സമീപനത്തിന്‌ ലോകരാജ്യങ്ങള്‍ മുന്‍ഗണന നല്‍കണമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎന്നില്‍ Read More