
റിപ്പോര്‍ട്ട്
ക്രിസ്മസ് പുതുവർഷ ആഘോഷങ്ങൾ കർശനമായി വിലക്കി ബംഗളുരു പൊലീസ് , രാത്രി കാല കർഫ്യൂ ശക്തമാക്കി
By ന്യൂസ് ഡെസ്ക്
•
December 24, 2020
ബംഗളുരു : കോവിഡിൻ്റെ മാർഗനിർദേശങ്ങൾ ലംഘിച്ച് ക്രിസ്മസ് പുതുവർഷ ആഘോഷങ്ങൾ നടക്കാനുള്ള സാധ്യത കണക്കിലെടുത്ത് ബംഗളുരു നഗരത്തിൽ രാത്രി കാല കർഫ്യൂ കർശനമായി നടപ്പാക്കാൻ പൊലീസ് തീരുമാനിച്ചു. നഗരത്തിലും പരിസരത്തും കനത്ത പോലീസ് വിന്യാസം...
Read full story

