ബെംഗളൂരു – എറണാകുളം വന്ദേ ഭാരത് എക്‌സ്പ്രസ് : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാ​ഗ് ഓഫ് ചെയ്യും

രുവനന്തപുരം | കേരളത്തിന് പുതുതായി അനുവദിച്ച ബെംഗളൂരു – എറണാകുളം വന്ദേ ഭാരത് എക്‌സ്പ്രസ് (26651/26652) ട്രെയിനിന്റെ ഫ്ലാഗ് ഓഫ് 2025 നവംബർ 8 ശനിയാഴ്ച രാവിലെ 8.15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിക്കും. സര്‍വീസ് 11 …

ബെംഗളൂരു – എറണാകുളം വന്ദേ ഭാരത് എക്‌സ്പ്രസ് : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാ​ഗ് ഓഫ് ചെയ്യും Read More

കൊച്ചിയിൽ പുതുതായി നിർമ്മാണം പൂർത്തിയാക്കിയ വാട്ടർ മെട്രോയുടെ രണ്ട് ടെർമിനലുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാടിന് സമർപ്പിക്കും

കൊച്ചി: വാട്ടർ മെട്രോയുടെ പുതുതായി നിർമ്മാണം പൂർത്തിയാക്കിയ രണ്ട് ടെർമിനലുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ 12 ശനിയാഴ്ച രാവിലെ 10 മണിക്ക് നാടിന് സമർപ്പിക്കും. മട്ടാഞ്ചേരി, വില്ലിംഗ്ടണ്‍ ഐലന്റ് ടെര്‍മിനലുകളാണ് ഉദ്‌ഘാടനം ചെയ്യുന്നത്.വ്യവസായ മന്ത്രി പി.രാജീവ് അദ്ധ്യക്ഷനായിരിക്കും. കൊച്ചിയുടെ ചരിത്രത്തിന് …

കൊച്ചിയിൽ പുതുതായി നിർമ്മാണം പൂർത്തിയാക്കിയ വാട്ടർ മെട്രോയുടെ രണ്ട് ടെർമിനലുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാടിന് സമർപ്പിക്കും Read More

സംസ്ഥാനത്തെ നാല് മെഡിക്കല്‍ കോളജുകളില്‍ 180 പുതിയ തസ്തികകള്‍ സൃഷ്ടിക്കും

തിരുവനന്തപുരം| സംസ്ഥാനത്തെ നാല് മെഡിക്കല്‍ കോളജുകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കും. 180 തസ്തികകളാണ് മെഡിക്കല്‍ കോളജുകളില്‍ സൃഷ്ടിക്കുക. ഇടുക്കി, കോന്നി, വയനാട്, കാസര്‍ഗോഡ് എന്നിവിടങ്ങളിലെ മെഡിക്കല്‍ കോളജുകളിലാണ് പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നത്. ഇതു സംബന്ധിച്ച ഫയല്‍ ആരോഗ്യവകുപ്പില്‍ നിന്ന് ധനവകുപ്പിന് നല്‍കി. …

സംസ്ഥാനത്തെ നാല് മെഡിക്കല്‍ കോളജുകളില്‍ 180 പുതിയ തസ്തികകള്‍ സൃഷ്ടിക്കും Read More

ജിഎസ്ടി പരിഷ്‌കരണം സെപ്തംബർ 22 തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിലാവും

കൊച്ചി: ചരക്ക്-സേവനനികുതി (ജിഎസ്ടി) നടപ്പിലാക്കിയ ശേഷമുള്ള എറ്റവും വലിയ പരിഷ്‌കരണം സെപ്തംബർ 22 തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിലാവും അഞ്ചുശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നാല് നികുതി തട്ടുകളുണ്ടായിരുന്നത് അഞ്ചുശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ടായി ചുരുങ്ങും. …

ജിഎസ്ടി പരിഷ്‌കരണം സെപ്തംബർ 22 തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിലാവും Read More

സംസ്ഥാനത്ത് പുതിയതായി 1375 വാര്‍ഡുകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുവിഭജനം പൂര്‍ത്തിയായി. വാര്‍ഡുകള്‍ വിഭജിച്ചതിന്റെ അന്തിമ വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. സംസ്ഥാനത്ത് 1375 വാര്‍ഡുകളാണ് പുതിയതായി ഉണ്ടായത്. ഇതോടെ സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെ വാർഡുകളുടെ എണ്ണം 17337 ആയി വർദ്ധിക്കും. വാര്‍ഡ് വിഭജനത്തിന്റെ കരട് കഴിഞ്ഞവര്‍ഷം …

സംസ്ഥാനത്ത് പുതിയതായി 1375 വാര്‍ഡുകള്‍ Read More

അടിമുടി മാറാൻ ഒരുങ്ങി തൃശൂർ റെയില്‍വേ സ്റ്റേഷൻ

തൃശൂർ : ജനങ്ങള്‍ക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്ന് യാഥാർത്ഥ്യമാകാൻ പോവുകയാണ്. എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടുത്തികൊണ്ട് തൃശൂരിൽ പുതിയ റയിൽവേ സ്റ്റേഷൻ യാഥാർ‌ത്ഥ്യമാവും. സ്റ്റേഷന്റെ 3D മാതൃക തൃശൂർ എംപി കൂടിയായ സുരേഷ് ഗോപി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു “തൃശൂർ, …

അടിമുടി മാറാൻ ഒരുങ്ങി തൃശൂർ റെയില്‍വേ സ്റ്റേഷൻ Read More