അടിമുടി മാറാൻ ഒരുങ്ങി തൃശൂർ റെയില്‍വേ സ്റ്റേഷൻ

October 31, 2024

തൃശൂർ : ജനങ്ങള്‍ക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്ന് യാഥാർത്ഥ്യമാകാൻ പോവുകയാണ്. എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടുത്തികൊണ്ട് തൃശൂരിൽ പുതിയ റയിൽവേ സ്റ്റേഷൻ യാഥാർ‌ത്ഥ്യമാവും. സ്റ്റേഷന്റെ 3D മാതൃക തൃശൂർ എംപി കൂടിയായ സുരേഷ് ഗോപി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു “തൃശൂർ, …