വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡ് പാര്‍ലമെന്റില്‍ സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ഇന്ത്യന്‍ വംശജന്‍. ഹിമാചല്‍ പ്രദേശിലെ ഹിമര്‍പുര്‍ വംശജനായ ഡോ ഗൗരവ് ശര്‍മയാണ് ന്യൂസിലാന്‍ഡ് പാര്‍ലമെന്റില്‍ സംസ്കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. ഹാമില്‍ടണ്‍ വെസ്റ്റില്‍ നിന്നും ലേബര്‍ പാര്‍ട്ടി...