അമേരിക്കയിൽ പക്ഷികൾ ചത്തുവീഴുന്നു; കാരണമറിയാതെ ഗവേഷകർ

ന്യുയോർക്ക്: ന്യൂ മെക്സിക്കോയിൽ ദേശാടനപ്പക്ഷികൾ ആകാശത്ത് നിന്നും ചത്തു വീഴുന്നു. നൂറുകണക്കിന് ദേശാടനപ്പക്ഷികളാണ് ഇങ്ങനെ ചത്തു വീഴുന്നതെന്നും ഇവയുടെ മരണകാരണം എന്തെന്ന് വൃക്തമല്ലെന്നും ഗവേഷകർ പറയുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ആകാശത്ത് നിന്നും ചത്തു വീഴുന്ന ദേശാടനപ്പക്ഷികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയാണെന്നും …

അമേരിക്കയിൽ പക്ഷികൾ ചത്തുവീഴുന്നു; കാരണമറിയാതെ ഗവേഷകർ Read More

കൊവിഡ് വാക്‌സിന്‍ മൂന്ന് നാല് ആഴ്ചയ്ക്കുള്ളില്‍ ലഭ്യമാവുമെന്ന് ട്രംപ്

ന്യൂയോര്‍ക്ക്: കൊവിഡ് വാക്‌സിന്‍ മൂന്ന് നാല് ആഴ്ചയ്ക്കുള്ളില്‍ ലഭ്യമാവുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പെന്‍സില്‍വാനിയയില്‍ വോട്ടര്‍മാരുമായി നടന്ന ചോദ്യോത്തര വേളയിലാണ് രാജ്യത്തിന്റെ വാക്‌സിന്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്. അതേസമയം, വര്‍ഷാവസാനത്തോടെ മാത്രമേ വാക്‌സിന്‍ ലഭ്യമാകൂ എന്നാണ് അമേരിക്കയുടെ …

കൊവിഡ് വാക്‌സിന്‍ മൂന്ന് നാല് ആഴ്ചയ്ക്കുള്ളില്‍ ലഭ്യമാവുമെന്ന് ട്രംപ് Read More

കോവിഡ് 25 ആഴ്ചയ്ക്കുള്ളില്‍ ലോകത്തെ 25 വര്‍ഷം പിന്നിലെത്തിച്ചു: ബില്‍ ഗേറ്റ്‌സ്

ന്യൂയോര്‍ക്ക് : കോവിഡ് മഹാമാരി 25 ആഴ്ചയ്ക്കുള്ളില്‍ ലോകത്തെ 25 വര്‍ഷം പിന്നിലെത്തിച്ചതായി ബില്‍ ഗേറ്റ്‌സ്. രാജ്യങ്ങളുടെ ദാരിദ്യാവസ്ഥ, വാക്‌സിനേഷന്‍ റേറ്റ്, ജിഡിപി, വികസനം തുടങ്ങി. സുപ്രധാന വളര്‍ച്ചാ ഘടകങ്ങളെയെല്ലാം കൊവിഡ് ഇല്ലാതാക്കി. ഈ വര്‍ഷം വ്യത്യസ്തവും പ്രത്യേകതകള്‍ നിറഞ്ഞതുമാണ്. 1998ന് …

കോവിഡ് 25 ആഴ്ചയ്ക്കുള്ളില്‍ ലോകത്തെ 25 വര്‍ഷം പിന്നിലെത്തിച്ചു: ബില്‍ ഗേറ്റ്‌സ് Read More

ഗൂഗിള്‍ ഡ്യുവോ ഇനി ആന്‍ഡ്രോയിഡ് ടിവികളിലും

ന്യൂയോര്‍ക്ക്: ഗൂഗിള്‍ തങ്ങളുടെ പുതിയ വീഡിയോ കോളിംഗ് ആപ്ലിക്കേഷന്‍ ഡ്യുവോ ആന്‍ഡ്രോയിഡ് ടിവികളിലും ലഭ്യമാക്കുന്നു. സ്മാര്‍ട്ട് ഫോണുകള്‍ക്ക് മാത്രമായിട്ട് പുറത്തിറക്കിയ ഫീച്ചര്‍ ഇതാദ്യമായാണ് ഗൂഗിള്‍ ടിവിയ്ക്ക് വേണ്ടി പുറത്തിറക്കുന്നത്. ഇതിനായി ആന്‍ഡ്രോയിഡ് ടിവിയില്‍ ഇന്‍ബില്‍റ്റ് ക്യാമറ ഇല്ലെങ്കില്‍ യുഎസ്ബി ക്യാമറ ബന്ധിപ്പിച്ചാല്‍ …

ഗൂഗിള്‍ ഡ്യുവോ ഇനി ആന്‍ഡ്രോയിഡ് ടിവികളിലും Read More

കള്ളം ആവര്‍ത്തിച്ച് പറഞ്ഞാല്‍ സത്യമാവില്ലെന്ന് ഇന്ത്യ; യുഎന്നില്‍ പാകിസ്താന്റെ ആരോപണങ്ങള്‍ക്ക് ചുട്ടമറുപടി നല്‍കി ഇന്ത്യ

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന്റെ നുണകള്‍ പൊളിച്ച് ഇന്ത്യ. പാകിസ്താന്റെ പ്രതിനിധി മുനീര്‍ അക്രം സുരക്ഷാകൗണ്‍സിലിന് മുന്നില്‍ വച്ച വാദങ്ങളെയാണ് ഇന്ത്യന്‍ പ്രതിനിധി മറികടന്നത്. നുണ ആവര്‍ത്തിച്ച് പറഞ്ഞാല്‍ അത് സത്യമായി വരില്ലെന്നും ഇന്ത്യ യുഎന്നില്‍ വച്ച് പാകിസ്താനെ ഓര്‍മിപ്പിക്കുകയുമുണ്ടായി. ഭീകരവാദവുമായി ബന്ധപ്പെട്ട് …

കള്ളം ആവര്‍ത്തിച്ച് പറഞ്ഞാല്‍ സത്യമാവില്ലെന്ന് ഇന്ത്യ; യുഎന്നില്‍ പാകിസ്താന്റെ ആരോപണങ്ങള്‍ക്ക് ചുട്ടമറുപടി നല്‍കി ഇന്ത്യ Read More

മെറിന്‍ കൊല്ലപ്പെട്ടസംഭവത്തില്‍ ഭര്‍ത്താവിന്‌ വധശിക്ഷ നല്‍കണമെന്ന്‌ പ്രോസിക്യൂഷന്‍

ന്യൂയോര്‍ക്ക് : മലയാളി നഴ്‌സ്‌ മെറിന്‍ ജോയി അമേരിക്കയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ്‌ ഫിലിപ്പ്‌ മാത്യുവിന്‌ വധശിക്ഷ നല്‍കണമെന്ന്‌ പ്രോസിക്ക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. 2010 ജൂലൈ 20നാണ് ‌ മെറിന്‍ കൊല്ലപ്പെട്ടത്‌. രാത്രി ഡ്യുട്ടികഴിഞ്ഞ്‌ വീട്ടിലേക്ക്‌ പോകാന്‍ പാര്‍ക്കിംഗിലെത്തിയ മെറിനെ ഭര്‍ത്താവ്‌ …

മെറിന്‍ കൊല്ലപ്പെട്ടസംഭവത്തില്‍ ഭര്‍ത്താവിന്‌ വധശിക്ഷ നല്‍കണമെന്ന്‌ പ്രോസിക്യൂഷന്‍ Read More

കൊല്ലപ്പെട്ട സൈനികരുടെ സംസ്‌കാരചടങ്ങുകള്‍ രഹസ്യമായി നടത്താന്‍ സമ്മര്‍ദം ചെലുത്തി ചൈനീസ് സര്‍ക്കാര്‍

ന്യൂയോര്‍ക്ക്: ഗല്‍വാന്‍ താഴവരയില്‍ ഇന്ത്യന്‍ സൈനികരുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികരുടെ ശവസംസ്‌കാര ചടങ്ങുകള്‍ രഹസ്യമായി നടത്താന്‍ ചൈനീസ് സര്‍ക്കാര്‍ നീക്കം നടത്തുന്നതായി യുഎസ് രഹസ്യാന്വേഷണ വിഭാഗം പറയുന്നു. വ്യക്തിപരമായ ചടങ്ങുകള്‍ ഒഴിവാക്കാന്‍ ചൈനീസ് സിവില്‍ അഫയേഴ്സ് മന്ത്രാലയം ആവശ്യപ്പെട്ടതായി രഹസ്യാന്വേഷണ …

കൊല്ലപ്പെട്ട സൈനികരുടെ സംസ്‌കാരചടങ്ങുകള്‍ രഹസ്യമായി നടത്താന്‍ സമ്മര്‍ദം ചെലുത്തി ചൈനീസ് സര്‍ക്കാര്‍ Read More

കൊറോണ വൈറസ് ശുദ്ധ തട്ടിപ്പെന്ന് വെല്ലുവിളിച്ച യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ശുദ്ധ തട്ടിപ്പാണെന്നുപറഞ്ഞ് കൊവിഡ് പാര്‍ട്ടിയില്‍ പങ്കെടുത്ത യുവാവ് കൊവിഡ് ബാധിച്ച് അന്ത്യശ്വാസം വലിച്ചു. അമേരിക്കയിലാണ് സംഭവം. 30കാരനാണ് മരിച്ചത്. കൊവിഡ് പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റുചിലര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊവിഡ് വെറും തട്ടിപ്പാണെന്ന് കരുതുന്ന ഒരുകൂട്ടം യുവാക്കളാണ് പാര്‍ട്ടി …

കൊറോണ വൈറസ് ശുദ്ധ തട്ടിപ്പെന്ന് വെല്ലുവിളിച്ച യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു Read More

അമേരിക്കയില്‍ കൊറോണ ബാധിച്ച രണ്ടു മലയാളികള്‍ മരിച്ചു

ന്യൂഡല്‍ഹി: കൊറോണ ബാധിച്ച് അമേരിക്കയില്‍ രണ്ടു മലയാളികള്‍ മരിച്ചു. ന്യൂയോര്‍ക്കില്‍ l0 ഇടയന്നൂര്‍ സ്വദേശി വി. കുര്യന്‍ വര്‍ഗീസ് (65), ഫിലാഡല്‍ഫിയയില്‍ കോട്ടയം സി എച്ച് മൗണ്ട്- ലെ സിപി ജെയിംസ് ( 89 ) എന്നിവരാണ് മരണമടഞ്ഞത്

അമേരിക്കയില്‍ കൊറോണ ബാധിച്ച രണ്ടു മലയാളികള്‍ മരിച്ചു Read More

കോവിഡ്: വിദേശത്ത് നാലു മലയാളികള്‍ മരിച്ചു

തിരുവനന്തപുരം: കോവിഡ് 19 ബാധിച്ച വിദേശത്ത് നാലു മലയാളികള്‍ മരിച്ചു. ഇലന്തൂര്‍ ഇടപ്പരിയാരം ഇടപ്പുരയില്‍ പ്രകാശ് കൃഷ്ണന്‍(56), തിരൂര്‍ മുത്തൂര്‍ സ്വദേശി പാലപ്പെട്ടി മുസ്തഫ(62), മോനിപ്പള്ളി ഇല്ലിക്കല്‍ ജോസഫ് വര്‍ക്കിയുടെ ഭാര്യ ഫിലോമിന(62) പാമ്പാടി സ്വദേശിയായ അദ്വൈത്‌(8) എന്നിവരാണ് മരിച്ചത്. അബൂദാബിയില്‍ …

കോവിഡ്: വിദേശത്ത് നാലു മലയാളികള്‍ മരിച്ചു Read More