കോവിഡിൻ്റെ ആഘാതം കൂടുതൽ ബാധിക്കുന്നത് തലച്ചോറിനെയെന്ന് പഠനം

ന്യൂയോർക്ക്: കോവിഡിനെ കുറിച്ചുള്ള നമ്മുടെ നിലവിലെ ധാരണകളെ തിരുത്തുകയാണ് അമേരിക്കയിൽ നടന്ന ഒരു പുതിയ പഠനം. കോവിഡ് ബാധ ശരീരത്തില്‍ ഏറ്റവും ആഘാതമുണ്ടാക്കുന്നത് തലച്ചോറില്‍ എന്നാണ് പഠനം പറയുന്നത്. ശ്വാസകോശമാണ് കൊറോണയുടെ ആക്രമണത്തില്‍ കൂടുതല്‍ ബാധിക്കപ്പെടുന്നത് എന്ന ധാരണ തിരുത്തുന്നതാണ്, ജോര്‍ജിയ …

കോവിഡിൻ്റെ ആഘാതം കൂടുതൽ ബാധിക്കുന്നത് തലച്ചോറിനെയെന്ന് പഠനം Read More

മാജിക് കൂണ്‍ ലായനി കുത്തിവച്ചു: മരണത്തോട് മല്ലടിച്ച് യുവാവ്

ന്യൂയോര്‍ക്ക്: വിഷാദരോഗത്തിന് മാജിക് കൂണ്‍ ഉപയോഗിച്ച് സ്വയം ചികിത്സ നടത്തിയ യുവാവ് അത്യാസന്ന നിലയില്‍. മാജിക് മഷ്‌റൂമില്‍ അടങ്ങിയിരിക്കുന്ന സൈലോസിബിന്‍ ഡിപ്രഷന്‍ രോഗികള്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് വായിച്ച യുവാവ്, മാജിക് മഷ്‌റൂം ഇട്ട് തിളപ്പിച്ച വെള്ളം സിറിഞ്ചിലാക്കി കുത്തിവെക്കുകയായിരുന്നു. മഷ്‌റൂമില്‍ അടങ്ങിയിരിക്കുന്ന …

മാജിക് കൂണ്‍ ലായനി കുത്തിവച്ചു: മരണത്തോട് മല്ലടിച്ച് യുവാവ് Read More

മനുഷ്യരാശി ആത്മഹത്യയുടെ വക്കിൽ , ആഗോള താപനത്തെ കുറിച്ച് മുന്നറിയിപ്പുമായി യു എൻ സെക്രട്ടറി ജനറൽ

ന്യുയോർക്ക്: മനുഷ്യരാശി പ്രകൃതിയ്‌ക്കെതിരെ ആത്മഹത്യാപരമായ ഒരു യുദ്ധം നടത്തുകയാണെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. കാലാവസ്ഥാ അടിയന്തിരാവസ്ഥ പരിഹരിക്കാൻ അമേരിക്ക മുൻകൈ എടുക്കേണ്ടതുണ്ടെന്നും നിലവിൽ അതുണ്ടാകുന്നില്ലെന്നും സെക്രട്ടറി ജനറൽ ബുധനാഴ്ച(02/12/20) പറഞ്ഞു. ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിൽ സംഘടിപ്പിക്കപ്പെട്ട …

മനുഷ്യരാശി ആത്മഹത്യയുടെ വക്കിൽ , ആഗോള താപനത്തെ കുറിച്ച് മുന്നറിയിപ്പുമായി യു എൻ സെക്രട്ടറി ജനറൽ Read More

ചന്ദ്രനിൽ കാർ റാലി നടത്താനൊരുങ്ങി സ്പേസ് എക്സ്

ന്യൂയോർക്ക്: ചന്ദ്രനിലേക്കുള്ള വിനോദയാത്രയ്ക്കും ചൊവ്വയിൽ കുടിയേറി നഗരങ്ങളുണ്ടാക്കുന്നതിനും പദ്ധതിയിട്ട സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്ക് പുതിയ ഒരു ഉദ്യമത്തിനു കൂടി പദ്ധതിയിടുന്നു. റിമോട്ട് കൺട്രോളുകൾ ഉപയോഗിച്ച് ഒരു കാർ റേസ് നടത്തുക. റിമോട്ടുകൾ ഭൂമിയിലും കാറോട്ടം അങ്ങ് ചന്ദ്രനിലും ആയിരിക്കുമെന്ന് …

ചന്ദ്രനിൽ കാർ റാലി നടത്താനൊരുങ്ങി സ്പേസ് എക്സ് Read More

കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കലില്‍ റെക്കോഡ് പുരോഗതി: യുഎസില്‍ ഡിസംബറില്‍ വാക്‌സിനേഷന്‍ തുടങ്ങുമെന്ന് ബൈഡന്‍

ന്യൂയോര്‍ക്ക്: കൊവിഡ് വികസിപ്പിക്കലില്‍ റെക്കോഡ് പുരോഗതിയാണ് ലോകത്തെ വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ നടത്തിയതെന്ന് നിര്‍ദിഷ്ട യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. കോവിഡ് -19 നെതിരെ ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കാനുള്ള ശ്രമത്തിലാണ് യുഎസ്. രാജ്യം മുഴുവന്‍ രോഗപ്രതിരോധ കുത്തിവയ്പ് …

കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കലില്‍ റെക്കോഡ് പുരോഗതി: യുഎസില്‍ ഡിസംബറില്‍ വാക്‌സിനേഷന്‍ തുടങ്ങുമെന്ന് ബൈഡന്‍ Read More

കൊവിഡ് സാമ്പത്തിക പ്രത്യാഘാതം: 32,000ത്തില്‍ അധികം തൊഴിലാളികളെ പിരിച്ചുവിടാന്‍ വാള്‍ട്ട് ഡിസ്‌നി

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് മഹാമാരിയുണ്ടാക്കിയ സാമ്പത്തിക പ്രത്യാഘാതത്തില്‍ 32,000ത്തില്‍ അധികം തൊഴിലാളികളെ പിരിച്ചുവിടാന്‍ വാള്‍ട്ട് ഡിസ്‌നി. 2021ന്റെ ആദ്യ പകുതിയില്‍ തന്നെ ജീവനക്കാരെ ഒഴിവാക്കുമെന്നാണ് റിപോര്‍ട്ട്. വാള്‍ട്ട് ഡിസ്നിയുടെ തീം പാര്‍ക്കുകളില്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെയാണ് ഒഴിവാക്കുന്നത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഉപഭോക്താക്കള്‍ …

കൊവിഡ് സാമ്പത്തിക പ്രത്യാഘാതം: 32,000ത്തില്‍ അധികം തൊഴിലാളികളെ പിരിച്ചുവിടാന്‍ വാള്‍ട്ട് ഡിസ്‌നി Read More

അധ്യാപകരെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്ന പഠിക്കാത്ത വിദ്യാർത്ഥിയെപ്പോലെയാണ് രാഹുൽ ഗാന്ധിയെന്ന് ഒബാമയുടെ പുസ്തകം

ന്യൂയോര്‍ക്ക്: ലോകനേതാക്കളെ കുറിച്ച് പരാമർശവുമായി അമേരിക്കൻ മുൻ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ പുസ്തകം. രാഹുൽ ഗാന്ധിയും മൻമോഹൻ സിങും അടക്കമുള്ള ഇന്ത്യൻ രാഷ്ട്രീയ നേതാക്കളെപ്പറ്റിയുള്ള പരാമര്‍ശങ്ങളും ‘എ പ്രോമിസ്ഡ് ലാന്റ് എന്ന പുസ്തകത്തിൽ ഉണ്ട്. അധ്യാപകരെ പ്രീതിപ്പെടുത്താന്‍ അതിയായി ആഗ്രഹിക്കുന്ന, എന്നാല്‍ …

അധ്യാപകരെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്ന പഠിക്കാത്ത വിദ്യാർത്ഥിയെപ്പോലെയാണ് രാഹുൽ ഗാന്ധിയെന്ന് ഒബാമയുടെ പുസ്തകം Read More

അമേരിക്കൻ വൈസ് പ്രസിഡന്റായി കമലാ ഹാരിസ് തെരഞ്ഞെടുക്കപ്പെട്ടത് ലിംഗനീതിയിലെ നാഴികക്കല്ലാണെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോ ണിയോ ഗുട്ടറസ്

ന്യുയോർക്ക്: അമേരിക്കൻ വൈസ് പ്രസിഡന്റായി കമലാ ഹാരിസ് തെരഞ്ഞെടുക്കപ്പെട്ടത് ലിംഗനീതിയിലെ നാഴികക്കല്ലാണെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പ്രസ്താവനയിൽ പറഞ്ഞു. തിങ്കളാഴ്ച (09/11/20) യാണ് ജോ ബൈഡനെയും കമലാ ഹാരിസിനെയും അഭിനന്ദിച്ചു കൊണ്ട് സെക്രട്ടറി ജനറൽ പ്രസ്താവന ഇറക്കിയത്. …

അമേരിക്കൻ വൈസ് പ്രസിഡന്റായി കമലാ ഹാരിസ് തെരഞ്ഞെടുക്കപ്പെട്ടത് ലിംഗനീതിയിലെ നാഴികക്കല്ലാണെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോ ണിയോ ഗുട്ടറസ് Read More

കൊവിഡ് അല്ലാഹുവിന്റെ സൃഷ്ടി: ശത്രുക്കളെ കൊല്ലുകയും വിശ്വസികളെ സംരക്ഷിക്കുകയും ചെയ്യും; ലോകം തകര്‍ക്കാന്‍ ജൈവായുധ നിര്‍മാണത്തിന് ഐഎസ്

ന്യൂയോര്‍ക്ക്: ലോകത്തിനു വന്‍ഭീഷണിയാകുന്ന മഹാവ്യാധിയായി കൊവിഡ് മാറിയതോടെ ഐഎസ് തീവ്രവാദികള്‍ ജൈവായുധ നിര്‍മ്മാണത്തിന് നീക്കം നടത്തുന്നതായി പഠനം. ചൈനയല്ല, പകരം മുസ്ലീങ്ങളെ രക്ഷിക്കാന്‍ അല്ലാഹു അയച്ചതാണ് കൊവിഡിനെ എന്നാണ് ഐഎസ് തീവ്രവാദികള്‍ പ്രചരിപ്പിക്കുന്നത്. മൊശെയുടെ കാലത്തെ പ്ലേഗുമായിട്ടാണ് ഇവര്‍ കൊവിഡിനെ താരതമ്യം …

കൊവിഡ് അല്ലാഹുവിന്റെ സൃഷ്ടി: ശത്രുക്കളെ കൊല്ലുകയും വിശ്വസികളെ സംരക്ഷിക്കുകയും ചെയ്യും; ലോകം തകര്‍ക്കാന്‍ ജൈവായുധ നിര്‍മാണത്തിന് ഐഎസ് Read More

ജൈവ വൈവിധ്യ സംരക്ഷണം – 2010 ൽ നിശ്ചയിച്ച ലക്ഷ്യങ്ങളിൽ ഒന്നു പോലും ലോകത്തിന് സാക്ഷാത്കരിക്കാനായില്ലെന്ന് യു.എൻ

ന്യൂയോർക്ക്: ഭൂമിയിലെ ജീവൻ്റെ നിലനിൽപിനായി 2010 ൽ നിശ്ചയിച്ച 20 സുപ്രധാന ലക്ഷ്യങ്ങളിൽ ഒന്നു പോലും സാക്ഷാത്കരിക്കാൻ കഴിഞ്ഞ പത്ത് വർഷങ്ങൾ കൊണ്ട് സാധിച്ചില്ലെന്ന് ഐക്യരാഷ്ട്ര സംഘടന പറയുന്നു. 20 ൽ 6 ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനുള്ള നേർത്ത ശ്രമങ്ങൾ നടന്നപ്പോൾ 14 …

ജൈവ വൈവിധ്യ സംരക്ഷണം – 2010 ൽ നിശ്ചയിച്ച ലക്ഷ്യങ്ങളിൽ ഒന്നു പോലും ലോകത്തിന് സാക്ഷാത്കരിക്കാനായില്ലെന്ന് യു.എൻ Read More