പുതിയ പാര്‍ലിമെന്റ് മന്ദിരം ഉദ്ഘാടനം ബഹിഷ്‌കരിക്കാനൊരുങ്ങി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: രാഷ്ട്രപതിയെ മാറ്റിനിര്‍ത്തി പുതിയ പാര്‍ലിമെന്റ് മന്ദിരം പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചേക്കുമെന്ന് സൂചന. 2023 മെയ് മാസം 28ന് നടക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് എം പിമാര്‍ പങ്കെടുക്കുന്ന കാര്യം സംശയമാണെന്ന് …
പുതിയ പാര്‍ലിമെന്റ് മന്ദിരം ഉദ്ഘാടനം ബഹിഷ്‌കരിക്കാനൊരുങ്ങി കോണ്‍ഗ്രസ് Read More