ന്യൂയോർക്ക്: ലോകത്തെ ഏറ്റവും വലിയ ഇൻഡോർ, മൾട്ടി-ലെവൽ കാർട്ടിംഗ് ട്രാക്കും പ്രീമിയർ എന്റർടെയ്ൻമെന്റ് വേദിയുമായ സൂപ്പർചാർജ്ഡ് എന്റർടെയ്ൻമെന്റ് 2022 ഡിസംബർ 16ന് തുറക്കും. ന്യൂജഴ്സിയിലെ എഡിസണിലാണ് പുതിയ കോംപ്ലക്സ് തുറക്കുന്നത്. 15/12/22 വ്യാഴാഴ്ച രാവിലെ 11 മണിക്ക് മീഡിയ, റിബൺ കട്ടിംഗ് ഇവന്റും...
Read full story