സിനിമാ ഷൂട്ടിംഗ് പുനരാരംഭിക്കുന്നതിന് 30 ഇന മാര്‍ഗ രേഖ
കൊച്ചി : സിനിമാ ഷൂട്ടിംഗുകള്‍ പുനരാരംഭിക്കുന്നതിന് 30 ഇന മാര്‍ഗരേഖകള്‍ പുറത്തിറക്കി. കേരള ഫിലിം ചെമ്പര്‍ ഓഫ് കൊമേഴ്‌സ് ,കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ,ഫിലിം ഡിസ്‌ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍,ഫെഫ്‌ക, അമ്മ എന്നീ സംഘടനകള്‍ സംയുക്തമായിട്ടാണ് മാര്‍ഗരേഖകള്‍ തയ്യാറാക്കിയത്. ഇവ നടപ്പാക്കാനുളള ചുമതല …
സിനിമാ ഷൂട്ടിംഗ് പുനരാരംഭിക്കുന്നതിന് 30 ഇന മാര്‍ഗ രേഖ Read More