മൂന്നു ലക്ഷം അന്യസംസ്ഥാന തൊഴിലാളികള്‍ പഞ്ചാബ് വിടുന്നു; വ്യവസായ പുരോഗതിയില്‍ തിരിച്ചടിയുണ്ടാകും

അമൃത് സര്‍: നിര്‍മ്മാണ വ്യവസായം സജീവമായിരുന്ന പഞ്ചാബ് കൊറോണയുടെ പശ്ചാത്തലത്തില്‍ തിരിച്ചടി നേരിടുന്നു എന്നാണ് വിവരം. കാര്‍ഷിക ഉപകരണങ്ങള്‍ തുടങ്ങിയ നിര്‍മ്മാണ വ്യവസായം പഞ്ചാബ് കേന്ദ്രീകരിച്ച് വളരെ മുന്നേറിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളായിരുന്നു ഇതിന്റെ നട്ടെല്ല്. കേരളം പോലെ തന്നെ …

മൂന്നു ലക്ഷം അന്യസംസ്ഥാന തൊഴിലാളികള്‍ പഞ്ചാബ് വിടുന്നു; വ്യവസായ പുരോഗതിയില്‍ തിരിച്ചടിയുണ്ടാകും Read More

കോവിഡ് ബാധ- സി ആര്‍ പി എഫ് ആശങ്കയില്‍; ഹെഡ്ക്വാര്‍ട്ടേഴ്‌സ് അടച്ചിട്ടു.

ന്യൂഡല്‍ഹി: സി ആര്‍ പി എഫിലെ ഉന്നത ഉദ്യോഗസ്ഥന്റെ പേഴ്‌സനല്‍ സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സി ആര്‍ പി എഫ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് അടച്ചു. അണുവിമുക്തമാക്കി ഇനി ഓര്‍ഡര്‍ കിട്ടിയതിനു ശേഷം മാത്രമേ തുറക്കുകയുള്ളൂ. ഒഫീസ് നിന്നിരുന്ന മുഴുവന്‍ കോംപ്ലക്‌സും …

കോവിഡ് ബാധ- സി ആര്‍ പി എഫ് ആശങ്കയില്‍; ഹെഡ്ക്വാര്‍ട്ടേഴ്‌സ് അടച്ചിട്ടു. Read More

കോവിഡ്: ലോക് പാല്‍ അംഗം ജസ്റ്റിസ് എ കെ ത്രിപാഠി മരണമടഞ്ഞു

ന്യൂഡല്‍ഹി: ലോക് പാല്‍ അംഗം ജസ്റ്റിസ് എ കെ ത്രിപാഠി കോവിഡ് ബാധിച്ചു മരിച്ചു. ഛത്തീസ്ഗഢ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ്. ലോക് പാലിലെ നാലു ജുഡീഷ്യറി അംഗങ്ങളില്‍ ഒരാള്‍. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ജസ്റ്റീസ് ത്രിപാഠിയെ ഏപ്രില്‍ രണ്ടിന് ഡല്‍ഹി …

കോവിഡ്: ലോക് പാല്‍ അംഗം ജസ്റ്റിസ് എ കെ ത്രിപാഠി മരണമടഞ്ഞു Read More

ഒമാനില്‍ വിദേശ തൊഴിലാളികളെ ഒഴിവാക്കാനുള്ള നീക്കം വീണ്ടും

ന്യൂഡല്‍ഹി: കൊറോണയുടെയും ലോക ഡൗണിന്റേയും പശ്ചാത്തലത്തില്‍ ലോക തൊഴിലാളി ദിനത്തില്‍ ഒമാനില്‍ നിന്ന് വരുന്ന വാര്‍ത്ത പ്രവാസികള്‍ക്ക് ഹിതകരം അല്ല. ഒമാന്‍ സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിന്നും വിദേശികളെ ഒഴിവാക്കുവാനും പകരം ഒമാനികളെ നിയമിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഔദ്യോഗിക കണക്കു പ്രകാരം …

ഒമാനില്‍ വിദേശ തൊഴിലാളികളെ ഒഴിവാക്കാനുള്ള നീക്കം വീണ്ടും Read More

സുപ്രീം കോടതി ജീവനക്കാരന് കൊവിഡ് 19

ന്യൂഡല്‍ഹി: സുപ്രീം കോടതി ജീവനക്കാരന് കൊവിഡ് 19 പോസിറ്റീവ് ആയി. തിങ്കളാഴ്ച (27-04-2020) രാത്രിയാണ് ടെസ്റ്റ് റിപ്പോര്‍ട്ട് സ്ഥിരീകരിച്ചത്. ഇതിനെതുടര്‍ന്ന് രണ്ട് ക്ലര്‍ക്കുമാരേയും രോഗിയുടെ കുടുംബാംഗങ്ങളേയും നിരീക്ഷണത്തിലാക്കി. ഏപ്രില്‍ 16-നാണ് അവസാനമായി ജോലിക്ക് വന്നത്. അവരുമായി ബന്ധപ്പെടാന്‍ സാധ്യതയുള്ളവരാരൊക്കെയെന്ന് അനേഷിച്ചു കൊണ്ടിരിക്കുകയാണ്. …

സുപ്രീം കോടതി ജീവനക്കാരന് കൊവിഡ് 19 Read More

ലോക് ഡൗൺ നീട്ടിക്കൊണ്ട് പ്രഖ്യാപനമുണ്ടാകും

ന്യൂഡൽഹി : മെയ് മൂന്നാം തീയതി ക്ക് ശേഷവും രാജ്യത്ത് ലോക ടൗൺ നിലനിർത്തിക്കൊണ്ടുള്ള പ്രഖ്യാപനം ഉണ്ടാകും. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ഈ ആവശ്യം ശക്തമായി ഉയർന്നു. അടച്ചിടലിനെ തുടർന്ന് ഉടലെടുത്ത സാമ്പത്തിക പ്രയാസങ്ങൾ പരിഹരിക്കുന്നതിന് സഹായവും …

ലോക് ഡൗൺ നീട്ടിക്കൊണ്ട് പ്രഖ്യാപനമുണ്ടാകും Read More

സാമൂഹ്യമനസ്സില്‍ പ്രകാശം തരുന്ന വാക്കുകളുമായി മന്‍ കി ബാത്തില്‍ നരേന്ദ്രമോദി

ന്യൂഡല്‍ഹി: കൊറോണയ്‌ക്കെതിരെയുള്ള യുദ്ധത്തിലാണ് രാജ്യം. രോഗപീഡകള്‍, മരണങ്ങള്‍, സാമ്പത്തിക ആകുലതകള്‍ ഇങ്ങനെ പലതിനെയും അഭിമുഖീകരിക്കുമ്പോള്‍ ആഴമേറിയ ജീവിത ചിന്തകളുടെയും പ്രകാശ ഭരിതമായ മനശക്തികളുടെയും തലങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ഒരു ദാര്‍ശനികനായി പ്രധാനമന്ത്രി നരേന്ദ്രമോദി മാറുകയാണ്. മന്‍ കി ബാത്ത് എന്ന റേഡിയോ പരിപാടിയില്‍ …

സാമൂഹ്യമനസ്സില്‍ പ്രകാശം തരുന്ന വാക്കുകളുമായി മന്‍ കി ബാത്തില്‍ നരേന്ദ്രമോദി Read More

രണ്ടും കല്‍പ്പിച്ച് യു പി-കാരെ മടക്കിക്കൊണ്ടുവരാന്‍ ആദിത്യനാഥ്; ശക്തമായ മുന്നറിയിപ്പുമായി നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: ജില്ലകള്‍ തമ്മിലുള്ള ഗതാഗതം വരെ അനുവദിക്കാത്ത സാഹചര്യത്തില്‍ സംസ്ഥാനന്തര യാത്രയിലൂടെ ആയിരക്കണക്കിന് ഉത്തര്‍പ്രദേശുകാരെ മടക്കി കൊണ്ടുവരാനുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പദ്ധതിയാണ് നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ തന്നെ 2000 പേരെ ബസ്സുകളില്‍ ആയി ഹരിയാനയില്‍ നിന്നും ലക്‌നോവില്‍ എത്തിച്ചതായി അഡീഷണല്‍ ചീഫ് …

രണ്ടും കല്‍പ്പിച്ച് യു പി-കാരെ മടക്കിക്കൊണ്ടുവരാന്‍ ആദിത്യനാഥ്; ശക്തമായ മുന്നറിയിപ്പുമായി നിതിന്‍ ഗഡ്കരി Read More

ജോലിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ കമ്പനി സിഇഒയ്ക്ക് നേരെ നിയമനടപടി ഉണ്ടാകുമെന്ന വാര്‍ത്ത ശരിയല്ലെന്ന് ആഭ്യന്തരമന്ത്രാലയം

രോഗവ്യാപനമേഖലകള്‍ക്ക് പുറത്തുള്ള വ്യവസായശാലകളുടെ പ്രവര്‍ത്തനത്തിന് പുതിയതോ, പ്രത്യേകമായതോ ആയ അനുമതി ആവശ്യമില്ല. ന്യൂഡല്‍ഹി: ജോലിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ കമ്പനി സിഇഒയ്ക്ക് നേരെ നിയമനടപടി ഉണ്ടാകുമെന്ന വാര്‍ത്ത ശരിയല്ലെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇതേപ്പറ്റി നിരവധി വ്യവസായ സംഘടനകള്‍ ആശങ്ക അറിയിച്ച സാഹചര്യത്തിലാണ് മന്ത്രാലയം …

ജോലിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ കമ്പനി സിഇഒയ്ക്ക് നേരെ നിയമനടപടി ഉണ്ടാകുമെന്ന വാര്‍ത്ത ശരിയല്ലെന്ന് ആഭ്യന്തരമന്ത്രാലയം Read More

ചെറുകിട വ്യവസായങ്ങളില്‍ ഒരു ദിവസത്തെ ഉത്പാദന നഷ്ടം 40,000 കോടി രൂപ.

ന്യൂഡല്‍ഹി: ചെറുകിട വ്യവസായങ്ങളില്‍ ഒരുദിവസം നാല്‍പതിനായിരം കോടി രൂപയുടെ ഉല്‍പ്പാദന നഷ്ടം ഉണ്ടെന്ന് ഓള്‍ ഇന്ത്യ മാനുഫാക്‌ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ പറയുന്നു. ലോക് ഡൗണ്‍ ആരംഭിച്ച് ഇതുവരെ ഉണ്ടായിട്ടുള്ള ആകെ നഷ്ടം 12 ലക്ഷം കോടി രൂപയുടേതാണ്. എം എസ് എം ഇ …

ചെറുകിട വ്യവസായങ്ങളില്‍ ഒരു ദിവസത്തെ ഉത്പാദന നഷ്ടം 40,000 കോടി രൂപ. Read More