കേരളത്തിലെ ഉള്‍പ്പടെ 20 സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കി സിബിഎസ്‌ഇ

ന്യൂഡല്‍ഹി: കേരളത്തിലെ ഉള്‍പ്പടെ 20 സ്‌കൂകളുടെ അംഗീകാരം റദ്ദാക്കി സിബിഎസ്‌ഇ. അപ്രതീക്ഷിത പരിശോധനകളില്‍ പരീക്ഷ മാനദണ്ഡങ്ങളില്‍ ഉള്‍പ്പടെ ക്രമക്കേടുകള്‍ കണ്ടെത്തിയതോടെയാണ് നടപടി.മൂന്ന് സ്‌കൂളുകളെ തരംതാഴ്ത്തിയെന്നും സിബിഎസ്‌ഇ സെക്രട്ടറി ഹിമാന്‍ഷു ഗുപ്ത അറിയിച്ചു. കേരളത്തിലെ രണ്ട് സ്‌കൂളുകളുടെ അംഗീകാരമാണ് റദ്ദാക്കിയത്. മലപ്പുറത്തെ പീവീസ് …

കേരളത്തിലെ ഉള്‍പ്പടെ 20 സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കി സിബിഎസ്‌ഇ Read More

ആധാര്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സേവനം വ്യാഴാഴ്ച വരെ മാത്രം

ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ഓണ്‍ലൈനായി സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള അവസാന ദിവസം വ്യാഴാഴ്ച. കഴിഞ്ഞ ഡിസംബര്‍ 23 നാണ് സൗജന്യ സേവനം മൂന്ന് മാസം കൂടി നീട്ടിയത്. ആധാര്‍ സെന്ററില്‍ പോയാണ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതെങ്കില്‍ 50 രൂപ സര്‍വീസ് ചാര്‍ജ് …

ആധാര്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സേവനം വ്യാഴാഴ്ച വരെ മാത്രം Read More

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവെച്ചു

ന്യൂഡല്‍ഹി: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവെച്ചു. രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി. ബിജെപി-ജെജെപി ഭിന്നത രൂക്ഷമായതോടെയാണ് മന്ത്രിസഭ രാജിവെച്ചത്. പുതിയ മന്ത്രിസഭ ഇന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്യും. ഖട്ടല്‍ ലോക്‌സഭയിലേക്ക് മത്സരിച്ചേക്കുമെന്ന് സൂചനയുണ്ട്. ജെജെപി സഖ്യം ഉപേക്ഷിച്ച് സ്വതന്ത്രരുടെ …

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവെച്ചു Read More

ഗൗതം ഗംഭീര്‍ രാഷ്ട്രീയം അവസാനിപ്പിക്കുന്നു

ന്യൂഡല്‍ഹി: ബിജെപി നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍ രാഷ്ട്രീയം അവസാനിപ്പിക്കുന്നു. തന്നെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ചുമതലകളില്‍ നിന്ന് ഒഴിവാക്കി തരണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയോട് ആവശ്യപ്പെട്ട് ഗൗതം ഗംഭീര്‍ ട്വീറ്റ് ചെയ്തു. ക്രിക്കറ്റില്‍ ശ്രദ്ധ …

ഗൗതം ഗംഭീര്‍ രാഷ്ട്രീയം അവസാനിപ്പിക്കുന്നു Read More

ഭാരതം ‘ തീവ്ര ദാരിദ്ര്യം’ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്തു; അമേരിക്കൻ തിങ്ക് ടാങ്ക് ബ്രൂക്കിംഗിന്റെ റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: ഇന്ത്യയിലെ തീവ്ര ദാരിദ്ര്യം പൂർണ്ണമായും നിർമാർജനം ചെയ്തതായി റിപ്പോർട്ട്. ഭാരതം നേരിട്ടിരുന്ന തീവ്ര ദാരിദ്ര്യം കേന്ദ്രസർക്കാർ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഫലമായിട്ടാണ് ഇല്ലാതായതെന്ന് അമേരിക്കൻ തിങ്ക് ടാങ്ക് ബ്രൂക്കിംഗ് പുറത്തുവിട്ട റിപ്പോർട്ടുകളില്‍ പറയുന്നു.സുർജിത്ത് ബല്ല, കരണ്‍ ബാസിൻ എന്നിവരുടെ നേതൃത്വത്തില്‍ …

ഭാരതം ‘ തീവ്ര ദാരിദ്ര്യം’ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്തു; അമേരിക്കൻ തിങ്ക് ടാങ്ക് ബ്രൂക്കിംഗിന്റെ റിപ്പോര്‍ട്ട് പുറത്ത് Read More

ക്രിമിനല്‍ നിയമങ്ങള്‍ക്ക് പകരമുള്ള പുതിയ നിയമങ്ങള്‍; ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും

ന്യൂഡല്‍ഹി: പുതിയ ക്രിമിനല്‍ നിയമങ്ങള്‍ 2024 ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ത്യന്‍ ശിക്ഷാ നിയമം (ഐപിസി), ക്രിമിനല്‍ നടപടി ചട്ടം (സിആര്‍പിസി), എവിഡന്‍സ് ആക്‌ട് എന്നിവയ്ക്ക് പകരം ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത …

ക്രിമിനല്‍ നിയമങ്ങള്‍ക്ക് പകരമുള്ള പുതിയ നിയമങ്ങള്‍; ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും Read More

വനിത സംവരണ ബില്‍; ഞങ്ങളുടേതെന്ന് സോണിയ

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയ വനിതാ സംവരണ ബില്‍ ഞങ്ങളുടേതെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. പാര്‍ലമെന്റിലേക്ക് എത്തുന്നതിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടാണ് സോണിയഗാന്ധിയുടെ പ്രതികരണം. കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയ വനിതാസംവരണ ബില്‍ 20/09/23 ബുധനാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ, സംവരണത്തിനകത്ത് …

വനിത സംവരണ ബില്‍; ഞങ്ങളുടേതെന്ന് സോണിയ Read More

സാങ്കേതിക തകരാറിനെ തുടർന്ന് ഇൻഡിഗോ വിമാനം നിലത്തിറക്കി

ന്യൂ ഡല്‍ഹി: റാഞ്ചിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. സാങ്കേതിക തകരാർ മൂലം പറന്നുയർന്ന് ഒരു മണിക്കൂറിനുള്ളിൽ ഡൽഹി വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. 24 മണിക്കൂറിനുള്ളിൽ ഇൻഡിഗോയുടെ രണ്ടാമത്തെ വിമാനമാണ് ഇത്തരത്തിൽ തിരിച്ചിരിക്കുന്നത്. ഡൽഹി വിമാനത്താവളത്തിൽ നിന്ന് 2023 ആഗസ്റ്റ് 5 …

സാങ്കേതിക തകരാറിനെ തുടർന്ന് ഇൻഡിഗോ വിമാനം നിലത്തിറക്കി Read More

ഇന്ത്യയുടെ വളര്‍ച്ചാ വേഗത സ്ഥിരമായി തുടരുന്നു: ആര്‍ബിഐ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നതെന്ത്?

ആഗോള സമ്പദ്വ്യവസ്ഥയിലെ പ്രക്ഷുബ്ധതകള്‍ക്കിടയിലും ഇന്ത്യയുടെ വളര്‍ച്ചാ വേഗത സ്ഥിരമായി തുടരുന്നുവെന്ന് റിസര്‍വ് ബാങ്ക്. 2022-23ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ആര്‍ബിഐ വ്യക്തമാക്കിയത്. നാണയപ്പെരുപ്പം, വളര്‍ച്ചാ മാന്ദ്യം, ആക്രമണാത്മക പലിശനിരക്ക് വര്‍ധന, മറ്റ് ഭൗമരാഷ്ട്രീയ ഘടകങ്ങള്‍ എന്നിവയുടെ രൂപത്തില്‍ ആഗോള സമ്പദ്വ്യവസ്ഥ ഒന്നിലധികം തിരിച്ചടികളെ …

ഇന്ത്യയുടെ വളര്‍ച്ചാ വേഗത സ്ഥിരമായി തുടരുന്നു: ആര്‍ബിഐ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നതെന്ത്? Read More

ചരിത്രമാവുന്ന പഴയ പാര്‍ലമെന്റ് മന്ദിരം

പുതിയ പാര്‍ലമെന്റ് മന്ദിരം വന്നതോടെ ചരിത്രമാവുകയാണ് 96 വര്‍ഷം പഴക്കമുള്ള പഴയ പാര്‍ലമെന്റ് മന്ദിരം.ബ്രിട്ടീഷ് ഭരണകാലത്ത്, വാസ്തുശില്‍പ്പികളായ എഡ്വിന്‍ ലുട്യന്‍സും ഹെര്‍ബര്‍ട് ബേക്കറും ചേര്‍ന്ന് രൂപകല്പന ചെയ്തതാണിത്. ബ്രിട്ടീഷുകാര്‍ പണിത മന്ദിരത്തില്‍ സ്ഥലപരിമിതി കാരണം 1956-ല്‍ രണ്ടുനിലകള്‍കൂടി നിര്‍മിച്ചു.ഇനി അത് കാലത്തിന്റെ …

ചരിത്രമാവുന്ന പഴയ പാര്‍ലമെന്റ് മന്ദിരം Read More