കൊവിഡ് വാക്സിൻ വെള്ളിയാഴ്ച പുറത്തിറങ്ങിയേക്കും, മുന്നോടിയായി മുൻകരുതൽ സ്വീകരിക്കുവാൻ ലോകനേതാക്കൾ

July 17, 2020

ന്യൂഡല്‍ഹി:  ഓക്സ് ഫോർഡ് സർവ്വകലാശാല വികസിപ്പിച്ച വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം മനുഷ്യരിൽ ഏറെക്കുറെ വിജയിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച വാക്സിൻ പുറത്തിറങ്ങിയേക്കും. ഓക്സ്ഫോർഡ് സർവ്വകലാശാലയ്ക്ക് പുറമേ ജൈവ സാങ്കേതിക കമ്പനിയായ മോഡേണയുടെ വാക്സിൻ പരീക്ഷണം പുരോഗമിക്കുകയാണ്. ജൂലൈ 27-ന് മനുഷ്യരിൽ അവസാന …