ഏകീകൃത കൊവിഡ് 19 ആപ്ലിക്കേഷന്‍ അവതരിപ്പിച്ച് യോഗി സര്‍ക്കാര്‍
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ കൊവിഡ് വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏകീകൃത കൊവിഡ് 19 ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. ഈ ആപ്ലിക്കേഷന്‍ ആളുകള്‍ക്ക് കൊവിഡ് കോള്‍ സെന്റര്‍ പോലുള്ള പ്രയോജനം ലഭ്യമാക്കുമെന്ന് ആപ്ലിക്കേഷന്റെ അവതരണ വേളയില്‍ മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് മഹാമാരിയെ …
ഏകീകൃത കൊവിഡ് 19 ആപ്ലിക്കേഷന്‍ അവതരിപ്പിച്ച് യോഗി സര്‍ക്കാര്‍ Read More