പുതിയ കേരളാ ഗവര്‍ണറായി അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി നിയമിതനായേക്കും

ഡല്‍ഹി | പുതിയ കേരളാ ഗവര്‍ണറായി നാവികസേന മുന്‍ മേധാവി അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി നിയമിതനായേക്കും.നിലവില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ലെഫ്റ്റനന്റ് ഗവര്‍ണറാണ് അദ്ദേഹം. അതി വിശിഷ്ട സേവാ മെഡല്‍ ഉൾപ്പടെ വിവിധ പുരസ്‌കാരങ്ങള്‍ നേടിയ വ്യക്തി ഇന്ത്യന്‍ നേവല്‍ അക്കാദമിയില്‍നിന്നും …

പുതിയ കേരളാ ഗവര്‍ണറായി അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി നിയമിതനായേക്കും Read More

മഹാരാഷ്‌ട്രയില്‍ 10 മെഡിക്കല്‍ കോളെജുകള്‍ക്ക് കൂടി അനുമതിയായി

മുംബൈ: മെഡിക്കല്‍ കോളെജുകളുടെ കാര്യത്തില്‍ മോദി സര്‍ക്കാര്‍ മുന്നോട്ട് തന്നെ കുതിക്കുകയാണ്. പുതിയതായി മഹാരാഷ്‌ട്രയില്‍ 10 മെഡിക്കല്‍ കോളെജുകള്‍ കൂടി വരികയാണ്. മുംബൈ, നാസിക്, ജല്‍ന, അമരാവതി, ബുല്‍ധാന, വാഷിം, ഹിംഗോളി, അംബര്‍നാഥ്, ഗഡ്ചിരോളി, ഭണ്ഡാര എന്നിവിടങ്ങളിലാണ് പുതിയ മെഡിക്കല്‍ കോളെജുകള്‍ …

മഹാരാഷ്‌ട്രയില്‍ 10 മെഡിക്കല്‍ കോളെജുകള്‍ക്ക് കൂടി അനുമതിയായി Read More

പി.വി. അൻവർ ഇനി സ്വന്തം സംഘടനയുടെ ലേബലിൽ കേരളത്തിന്റെ പൊതുമണ്ഡലത്തിലേക്ക്.

മലപ്പുറം: എൽ.ഡി.എഫ്.സ്വതന്ത്രൻ എന്ന ലേബൽ മാറ്റി ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ) എന്ന പുതിയ സംഘടനയുമായി പി.വി. അൻവർപൊതുമണ്ഡലത്തിലേക്ക് . മഞ്ചേരിയിലെ ജസീല ജംങ്ഷനിൽ വെച്ച് പി.വി. അൻവർ ഡിഎംകെയുടെ നയം വിശദീകരിച്ചപ്പോൾ കൈയടികളോടെയായിരുന്നു കൂടി നിന്ന ജനം സ്വീകരിച്ചത്. …

പി.വി. അൻവർ ഇനി സ്വന്തം സംഘടനയുടെ ലേബലിൽ കേരളത്തിന്റെ പൊതുമണ്ഡലത്തിലേക്ക്. Read More

പുതിയ മെമു സെപ്തംബർ 7 തിങ്കളാഴ്ച മുതൽ : സമയക്രമത്തിലും മാറ്റം വരുത്തി

കോട്ടയം: പുതിയ മെമു 2024 സെപ്തംബർ 7 ങ്കളാഴ്ച മുതൽ സർവീസ് ആരംഭിക്കും. കൊല്ലം – എറണാകുളം – കൊല്ലം ആയി ഓടുന്ന മെമു എക്സ്പ്രസ് സ്പെഷലിന് (06169/06170) കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചു. പെരിനാട്, മൺറോത്തുരുത്ത് സ്റ്റേഷനുകളിലാണ് പുതിയതായി സ്റ്റോപ്പ് അനുവദിച്ചത്. …

പുതിയ മെമു സെപ്തംബർ 7 തിങ്കളാഴ്ച മുതൽ : സമയക്രമത്തിലും മാറ്റം വരുത്തി Read More

പുതിയ പാര്‍ട്ടി പ്രഖ്യാപനവുമായി പി വി അന്‍വര്‍ എംഎല്‍എ.

മലപ്പുറം : പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പി വി അന്‍വര്‍ എംഎല്‍എ. ഇതില്‍ യുവാക്കള്‍ അടക്കമുള്ള പുതിയ ടീം വരുമെന്നും അന്‍വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ജനങ്ങള്‍ കൂടെയുണ്ടാകുമെന്നും കേരളത്തില്‍ എല്ലായിടത്തും പാർട്ടി മത്സരിക്കുമെന്നും പിവി അന്‍വര്‍ വ്യക്തമാക്കി. മതേതരത്വത്തില്‍ ഊന്നിയ …

പുതിയ പാര്‍ട്ടി പ്രഖ്യാപനവുമായി പി വി അന്‍വര്‍ എംഎല്‍എ. Read More

കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസായി ജസ്‌റ്റിസ്‌ നിതിന്‍ ജാംദാര്‍

ന്യൂഡല്‍ഹി : ജസ്‌റ്റിസ്‌ നിതിന്‍ മധുകര്‍ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌ ആയി നിയമിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ബോംബെ ഹൈക്കോടതിയില്‍ ചീഫ്‌ ജസ്‌റ്റീസ്‌ ആയി പ്രവര്‍ത്തിച്ചുവരവെയാണ്‌ നിയമനം. ബോംബെ ഹൈക്കോടതിയിലെ ജസ്‌റ്റിസ്‌ കെ.ആര്‍. ശ്രീറാം മദ്രാസ്‌ ഹൈക്കോടതി …

കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസായി ജസ്‌റ്റിസ്‌ നിതിന്‍ ജാംദാര്‍ Read More

പകല്‍സമയത്തെ ഉയര്‍ന്ന താപനില: തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ച് ഉത്തരവ്

തിരുവനന്തപുരം ഫെബ്രുവരി 12: സംസ്ഥാനത്തെ പകല്‍ സമയത്തെ ഉയര്‍ന്ന താപനില കണക്കിലെടുത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ച് ഉത്തരവ്. സൂര്യാഘാതത്തിനുള്ള സാഹചര്യമുള്ളതിനാല്‍ മുന്‍കരുതലെന്ന നിലയിലാണ് ജോലിസമയം പുനഃക്രമീകരിച്ചത്. ഫെബ്രുവരി 11 മുതല്‍ ഏപ്രില്‍ 30 വരെ പകല്‍ …

പകല്‍സമയത്തെ ഉയര്‍ന്ന താപനില: തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ച് ഉത്തരവ് Read More

ജെ പി നഡ്ഡ പുതിയ ബിജെപി ദേശീയ അധ്യക്ഷന്‍

ന്യൂഡല്‍ഹി ജനുവരി 20: ബിജെപി ദേശീയ അധ്യക്ഷനായി ജെപി നഡ്ഡയെ തെരഞ്ഞെടുത്തു. ഡല്‍ഹിയില്‍ പാര്‍ട്ടിയുടെ ദേശീയ ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് നഡ്ഡയെ ഏകകണ്ഠമായി തെരഞ്ഞെടുത്തത്. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ നഡ്ഡ ചുമതലയേല്‍ക്കും. രാവിലെ 10ന് ആരംഭിച്ച നടപടികള്‍ക്കൊടുവിലാണ് തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായത്. …

ജെ പി നഡ്ഡ പുതിയ ബിജെപി ദേശീയ അധ്യക്ഷന്‍ Read More

പുതുവര്‍ഷാരംഭത്തില്‍ പുതിയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം ജനുവരി 1: കേരളത്തില്‍ റേഷന്‍ കാര്‍ഡില്ലാത്ത പാവപ്പെട്ടവര്‍ക്കെല്ലാം കാര്‍ഡ് നല്‍കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാങ്കേതികമായ ഒരു തടസവും ഇതിനെ ബാധിക്കില്ലെന്ന് ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ അഞ്ച് മാസത്തിനകം നടപ്പാക്കും. ഗ്രാമീണ …

പുതുവര്‍ഷാരംഭത്തില്‍ പുതിയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ Read More

അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു: പുതിയതായി 36 മന്ത്രിമാര്‍

മുംബൈ ഡിസംബര്‍ 30: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി എന്‍സിപി നേതാവ് അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്തു. 36 മന്ത്രിമാരാണ് ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സര്‍ക്കാരില്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. വിദ്യാഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. അജിത് പവാറിന് …

അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു: പുതിയതായി 36 മന്ത്രിമാര്‍ Read More