ഇ​റാ​നി​ലെ ഊ​ർ​ജ നി​ല​യ​ങ്ങ​ൾ​ക്കു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​ല്ലെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു

ജ​റു​സ​ലേം: ഇ​റാ​നി​ലെ വാ​ത​ക​പ്പാ​ട​ങ്ങ​ൾ​ക്കും ഊ​ർ​ജ നി​ല​യ​ങ്ങ​ൾ​ക്കും നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​ല്ലെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധം കൂ​ടു​ത​ൽ വ​ഷ​ളാ​കാ​തി​രി​ക്കാ​നാ​ണ് ഈ ​നി​ല​പാ​ട് സ്വീ​ക​രി​ച്ച​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. ഇ​റാ​ൻ അ​ടു​ത്തി​ടെ ഇ​സ്രാ​യേ​ലി​ന് നേ​രെ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും …

ഇ​റാ​നി​ലെ ഊ​ർ​ജ നി​ല​യ​ങ്ങ​ൾ​ക്കു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​ല്ലെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു Read More

ഇറാന് ഇനി യുറേനിയം സമ്പുഷ്ടമാക്കാൻ ശേഷിയില്ല: നെതന്യാഹു

“20 ദിവസത്തെ യുദ്ധത്തിന് ശേഷം, ഇറാന് ഇനി യൂറേനിയം സമ്പുഷ്ടമാക്കാനോ ബാലിസ്റ്റിക് മിസൈലുകൾ നിർമ്മിക്കാനോ ശേഷിയില്ല.”ഇറാൻ തകർന്നുകൊണ്ടിരിക്കുകയാണ്, ഇനിയും ചെയ്യാനുള്ളത് ബാക്കി ഉണ്ട്,” എന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. “ഇറാൻ തകർന്നുകൊണ്ടിരിക്കുകയാണ്, ഇനിയും ചെയ്യാനുള്ള പ്രവർത്തനങ്ങൾ ബാക്കിയുണ്ട്.” മാധ്യമപ്രവർത്തകരോട് …

ഇറാന് ഇനി യുറേനിയം സമ്പുഷ്ടമാക്കാൻ ശേഷിയില്ല: നെതന്യാഹു Read More

ആയത്തുളള അലി ഖാംനഈ കൊല്ലപ്പെട്ടതായി സൂചന നൽകി ഇസ്റായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു

ജെറുസലേം | ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതായി സൂചന നൽകി ഇസ്റായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. ഫെബ്രുവരി 28 ശനിയാഴ്ച ഖാംനഈയുടെ വസതി ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. ഇറാന്റെ ഈ …

ആയത്തുളള അലി ഖാംനഈ കൊല്ലപ്പെട്ടതായി സൂചന നൽകി ഇസ്റായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു Read More

നെതന്യാഹു ഇന്ത്യയിലേക്കു വീണ്ടുമെത്തുമെന്ന സൂചന ശക്തമായി

ന്യൂഡൽഹി: ഗാസയിലെ സമാധാന പദ്ധതിയെക്കുറിച്ച് സംസാരിക്കാനായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണിൽ വിളിച്ചതിനു പിന്നാലെ നെഹന്യാഹു ഇന്ത്യയിലേക്ക് എത്തുമെന്ന സൂചനകളും ശക്തമായി. 2026 ജനുവരി 7 ബുധനാഴ്ചയായിരുന്നു സംഭാഷണം. ന്യു ഇയറിനു ശേഷം ഇതു രണ്ടാം …

നെതന്യാഹു ഇന്ത്യയിലേക്കു വീണ്ടുമെത്തുമെന്ന സൂചന ശക്തമായി Read More

ഓസ്‌ട്രേലിയൻ ഭരണകൂടം ജൂതവിരുദ്ധത ആളിക്കത്തിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻനെതന്യാഹു

ടെൽ അവീവ്: ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ യഹൂദരരെ ലക്ഷ്യമിട്ട ഭീകരാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഓസ്ട്രേലിയ യ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഓസ്‌ട്രേലിയൻ ഭരണകൂടം ജൂതവിരുദ്ധത ആളിക്കത്തിച്ചതായി നെതന്യാഹു ആരോപിച്ചു. ജൂത ആഘോഷമായ ഹനൂക്ക ആരംഭിച്ച ആദ്യ …

ഓസ്‌ട്രേലിയൻ ഭരണകൂടം ജൂതവിരുദ്ധത ആളിക്കത്തിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻനെതന്യാഹു Read More

നെ​ത​ന്യാ​ഹു​വി​ന്‍റെ ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​നം മാ​റ്റി​വെ​ച്ചേ​ക്കും

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​സ്രാ​യേ​ല്‍ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ന്‍ നെ​ത​ന്യാ​ഹു​വി​ന്‍റെ ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​നം മാ​റ്റി​വെ​ച്ചേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ നെ​ത​ന്യാ​ഹു ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്നു. നവംബർ 10ന് ചെ​ങ്കോ​ട്ട​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സു​ര​ക്ഷാ ആ​ശ​ങ്ക ഉ​യ​ര്‍​ത്തി​യാ​ണ് സ​ന്ദ​ര്‍​ശ​നം മാ​റ്റി​വ​യ്ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. …

നെ​ത​ന്യാ​ഹു​വി​ന്‍റെ ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​നം മാ​റ്റി​വെ​ച്ചേ​ക്കും Read More

ഖത്തറിന്റെ പരമാധികാരത്തിനുമേൽ നടത്തിയ കടന്നുകയറ്റത്തിന് മാപ്പുപറഞ്ഞ് നെതന്യാഹു

ന്യൂയോർക്ക്: ഖത്തറിൽ നടത്തിയ ആക്രമണത്തിൽ മാപ്പ് ചോദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് കഴിഞ്ഞമാസം ദോഹയിൽ നടത്തിയ വ്യോമാക്രമണത്തിനാണ്  നെതന്യാഹു ഖത്തറിനോടു മാപ്പുപറഞ്ഞത്. ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾ റഹ്‌മാൻ അൽ താനിയെ ഫോണിൽവിളിച്ചാണ് ഖത്തറിന്റെ പരമാധികാരത്തിനുമേൽ …

ഖത്തറിന്റെ പരമാധികാരത്തിനുമേൽ നടത്തിയ കടന്നുകയറ്റത്തിന് മാപ്പുപറഞ്ഞ് നെതന്യാഹു Read More

ട്രംപ് മുന്നോട്ടുവെച്ച 20 ഇന പദ്ധതി : ബെഞ്ചമിൻ നെതന്യാഹു പിന്തുണ പ്രഖ്യാപിച്ചു

ഗസ്സ സിറ്റി | ട്രംപ് മുന്നോട്ടുവെച്ച 20 ഇന പദ്ധതിക്ക് ഇസ്റായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പിന്തുണ പ്രഖ്യാപിച്ചു. ഗസ്സ യുദ്ധം അവസാനിപ്പിക്കാൻ മാത്രമല്ല, മധ്യപൂർവദേശത്ത് സമാധാനത്തിന് കളമൊരുക്കാൻ കൂടിയുള്ള ഒരു നിർണായക ചുവടുവെപ്പാണ് ഇന്നത്തെ കൂടിക്കാഴ്ചയെന്ന് നെതന്യാഹു പറഞ്ഞു യുദ്ധം …

ട്രംപ് മുന്നോട്ടുവെച്ച 20 ഇന പദ്ധതി : ബെഞ്ചമിൻ നെതന്യാഹു പിന്തുണ പ്രഖ്യാപിച്ചു Read More

ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ഐക്യരാഷ്ട്ര സഭയില്‍ ശക്തമായ പ്രതിഷേധം : നൂറോളം പ്രതിനിധികള്‍ യോഗം ബഹിഷ്‌കരിച്ചു.

ന്യൂയോര്‍ക്ക് | നിരപരാധികളായ ഫലസ്തീനികളെ കൂട്ടക്കൊല നടത്തുന്നതിന് നേതൃത്വം കൊടുക്കുന്ന ഇസ്‌റായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ഐക്യരാഷ്ട്ര സഭയില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി വിവിധ രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍. സംസാരിക്കുന്നതിനായി നെതന്യാഹു വേദിയിലെത്തിയപ്പോള്‍ തന്നെ നൂറോളം പ്രതിനിധികള്‍ യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. അറബ്, മുസ്‌ലിം, …

ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ഐക്യരാഷ്ട്ര സഭയില്‍ ശക്തമായ പ്രതിഷേധം : നൂറോളം പ്രതിനിധികള്‍ യോഗം ബഹിഷ്‌കരിച്ചു. Read More

സ്വതന്ത്ര രാഷ്ട്രപദവി ഫലസ്തീൻ ജനതയുടെ അവകാശം : യു എൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ്

ന്യൂയോർക്ക് | ഗസ്സയിലെ നിലവിലെ സാഹചര്യം അസഹനീയം ആണെന്നും ദ്വിരാഷ്ട്ര പരിഹാരം മാത്രമാണ് ഈ ദുരവസ്ഥയിൽ നിന്ന് പുറത്തുവരാനുള്ള ഏക വഴിയെന്നും യു എൻ. സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ്. സ്വതന്ത്ര രാഷ്ട്രപദവി ഫലസ്തീൻ ജനതയുടെ അവകാശമാണ്. അത് ഔദാര്യമല്ല. അതില്ലാതെ …

സ്വതന്ത്ര രാഷ്ട്രപദവി ഫലസ്തീൻ ജനതയുടെ അവകാശം : യു എൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് Read More