റിപ്പോര്‍ട്ട്
ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ഐക്യരാഷ്ട്ര സഭയില്‍ ശക്തമായ പ്രതിഷേധം : നൂറോളം പ്രതിനിധികള്‍ യോഗം ബഹിഷ്കരിച്ചു.
By ന്യൂസ് ഡെസ്ക്
•
September 27, 2025
ന്യൂയോര്‍ക്ക് | നിരപരാധികളായ ഫലസ്തീനികളെ കൂട്ടക്കൊല നടത്തുന്നതിന് നേതൃത്വം കൊടുക്കുന്ന ഇസ്‌റായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ഐക്യരാഷ്ട്ര സഭയില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി വിവിധ രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍. സംസാരിക്കുന്നതിനായി നെതന്യാഹു വേദിയിലെത്തിയപ്പോള്‍ തന്നെ നൂറോളം പ്രതിനിധികള്‍ യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. അറബ്, മുസ്‌ലിം,...
Read full story


